JIoയുടെ 49 രൂപ പ്ലാനുകൾ ഇനിയില്ല ;പകരം 75 രൂപ മുതൽ മാത്രം

HIGHLIGHTS

ജിയോ ഫോൺ ഓഫറുകളും മാറ്റം വരുത്തി

ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് വളരെ തുച്ഛമായ രീതിയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്ലാൻ ആയിരുന്നു 49 രൂപയുടെ റീച്ചാർജുകളിൽ ലഭിച്ചിരുന്ന ഓഫറുകൾ .എന്നാൽ ഇപ്പോൾ ജിയോയുടെ ഓഫറുകളിൽ വലിയ മാറ്റങ്ങൾ ആണ് ഇപ്പോൾ വരുത്തിയിരിക്കുന്നത് .49 രൂപയുടെ ഓഫറുകൾ നിർത്തലാക്കി .ഇനി മുതൽ ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് 75 രൂപ മുതൽ ലഭിക്കുന്ന റീചാർജുകൾ ആണുള്ളത് .75 ,125 ,155 ,185 എന്നി റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു മനസ്സിലാക്കാം .

75 രൂപയുടെ ജിയോ ഫോൺ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 0.1 GBയുടെ ഡാറ്റ ദിവസ്സേന  ,ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനുട്ട് കോളിംഗ് അതുപോലെ തന്നെ ജിയോയുടെ കോംപ്ലിമെന്ററി സർവീസുകൾ എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .മുഴുവനായി 28 ദിവസത്തേക്ക് 75 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് 3 ജിബിയുടെ ഡാറ്റയാണ് .

അടുത്തതായി 125 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 0.5 GBയുടെ ഡാറ്റ ദിവസ്സേന ,ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനുട്ട് കോളിംഗ് അതുപോലെ തന്നെ ജിയോയുടെ കോംപ്ലിമെന്ററി സർവീസുകൾ എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .മുഴുവനായി 28 ദിവസത്തേക്ക് 125  രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് 14 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 300 sms  ലഭിക്കുന്നതാണ് .

അടുത്തതായി 155 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1GBയുടെ ഡാറ്റ ദിവസ്സേന  ,ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനുട്ട് കോളിംഗ് അതുപോലെ തന്നെ ജിയോയുടെ കോംപ്ലിമെന്ററി സർവീസുകൾ എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .മുഴുവനായി 28 ദിവസത്തേക്ക് 155  രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് 28  ജിബിയുടെ ഡാറ്റയാണ് .കൂടാതെ 100 sms ദിവസ്സേന ലഭിക്കുന്നതാണ് .

അടുത്തതായി 185 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2GBയുടെ ഡാറ്റ ദിവസ്സേന  ,ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനുട്ട് കോളിംഗ് അതുപോലെ തന്നെ ജിയോയുടെ കോംപ്ലിമെന്ററി സർവീസുകൾ എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .മുഴുവനായി 28 ദിവസത്തേക്ക് 185  രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് 56 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 100 sms ദിവസ്സേന ലഭിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :