കൊറോണ എഫക്റ്റ് !! ഐഡിയ ഇപ്പോൾ ദിവസ്സേന 3ജിബി ഡാറ്റ നൽകുന്ന 3 ഓഫറുകൾ

HIGHLIGHTS

ഐഡിയ നൽകുന്ന ഡബിൾ ഡാറ്റ ഓഫറുകൾ നോക്കാം

 ഐഡിയ പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ മൂന്നു ഓഫറുകൾ ആണ്  Rs 249, Rs 399 കൂടാതെ Rs 599 എന്നി ഓഫറുകൾ .എന്നാൽ നേരത്തെ ലഭിച്ചിരുന്ന ഓഫറുകൾ ആണിത് .ഇപ്പോൾ പുതിയ ഡബിൾ ഡാറ്റ ഓഫറുകളിലാണ് ഐഡിയ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് എന്ന് മാത്രം .ഈ മൂന്നു ഓഫറുകളിലും ഉപഭോതാക്കൾക്ക് 1.5GBയുടെ അഡിഷണൽ ഡാറ്റയാണ് എക്സ്ട്രാ ലഭ്യമാകുന്നത് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

249 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100SMS എന്നിവയായിരുന്നു .കൂടാതെ ഈ ഓഫറുകളുടെ വാലിഡിറ്റി 28 ദിവസ്സത്തേക്കുമായിരുന്നു .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 1.5ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഐഡിയ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അൺലിമിറ്റഡ് കോളുകളും കൂടാതെ വാലിഡിറ്റിയിലും മറ്റു മാറ്റങ്ങൾ ഒന്നും തന്നെയില്ല .

599  രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100SMS എന്നിവയായിരുന്നു .കൂടാതെ ഈ ഓഫറുകളുടെ വാലിഡിറ്റി 84 ദിവസ്സത്തേക്കുമായിരുന്നു .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 1.5ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഐഡിയ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അൺലിമിറ്റഡ് കോളുകളും കൂടാതെ വാലിഡിറ്റിയിലും മറ്റു മാറ്റങ്ങൾ ഒന്നും തന്നെയില്ല .

399  രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100SMS എന്നിവയായിരുന്നു .കൂടാതെ ഈ ഓഫറുകളുടെ വാലിഡിറ്റി 56 ദിവസ്സത്തേക്കുമായിരുന്നു .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 1.5ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഐഡിയ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അൺലിമിറ്റഡ് കോളുകളും കൂടാതെ വാലിഡിറ്റിയിലും മറ്റു മാറ്റങ്ങൾ ഒന്നും തന്നെയില്ല .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :