ഫ്ലിപ്പ്കാർട്ട് ദിവാലി ഓഫർ ;നോക്കിയായുടെ 6.1 പ്ലസ് ഇപ്പോൾ 8999 രൂപയ്ക്ക്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബിഗ് ദീപാവലി സെയിൽ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .ഒക്ടോബർ 21 മുതൽ ഒക്ടോബർ 25 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇവിടെ ലഭിക്കുന്നുണ്ട് .
5.8 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് നോക്കിയ 6.1 പ്ലസ് മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 1080 x 2280 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് . Qualcomm Snapdragon 636 quad core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇതിന്റെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് 400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു എന്നതാണ് .
Android Oreoലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതുമാണ് .ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .16 + മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .3,060mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . ഇപ്പോൾ ആമസോണിൽ നിന്നും മൂന്നു നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
4ജിബിയുടെ റാംമ്മിൽ ബ്ലാക്ക് കളറുകളിൽ പുറത്തിറങ്ങിയ മോഡലുകളാണ് ഇപ്പോൾ ആമസോണിൽ നിന്നും 8999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..6ജിബിയുടെ റാംമ്മിൽ തന്നെ പുറത്തിറങ്ങിയ വൈറ്റ് എഡിഷനുകൾക്ക് 12300 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ നോ കോസ്റ്റ് EMi ലൂടെയും ഇത് വാങ്ങിക്കാവുന്നതാണ് .