ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരം .ജൂൺ 23 മുതൽ ജൂൺ 27 വരെയുള്ള കാലയളവുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു .
സ്മാർട്ട് ഫോണുകളിൽ ആണ് കൂടുതൽ ഓഫറുകൾ ലഭിക്കുന്നത് .ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് ഓഫറുകളാണ് ഇത് . HDFC കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .
കൂടാതെ ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ,മറ്റു ഇലട്രോണിക്‌സ് ഉത്പന്നങ്ങൾ എന്നിവ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതേ ഓഫറുകളിൽ Samsung Galaxy S10 Lite ഫോണുകൾ വാങ്ങിക്കാവുന്നതാണ് .ജൂൺ 23 മുതൽ ജൂൺ 27 വരെ ആണ് ഓഫറുകൾ ലഭിക്കുന്നത്