ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വീണ്ടും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരമൊരുങ്ങുന്നു .ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ് ഡേയ്സ് ഓഫറുകൾ വീണ്ടും എത്തുന്നു .ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെയുള്ള തീയതികളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പ്പന്നങ്ങൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇപ്പോൾ ഓഫറുകളിൽ സ്മാർട്ട് ഫോണുകളും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ സ്മാർട്ട് ഫോണുകളും കൂടാതെ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .xiaomi redmi k20 pro ,realme 6 pro,Samsung Galaxy A31 എന്നി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .CITI ബാങ്കിന്റെ ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .അതുപോലെ തന്നെ ICICI ക്രെഡിറ്റ് കാർഡുകൾക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .