ബിഎസ്എൻഎൽ vs വൊഡാഫോൺ ;16 രൂപ ഓഫറുകൾ

HIGHLIGHTS

ബിഎസ്എൻഎൽ ,വൊഡാഫോൺ നൽകുന്ന ഓഫറുകൾ നോക്കാം

ബിഎസ്എൻഎൽ ,വൊഡാഫോൺ നൽകുന്ന 16 രൂപയുടെ ഓഫറുകളാണ്

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ മികച്ച ഡാറ്റ വൗച്ചറുകൾ ഇപ്പോൾ കേരള സർക്കിളുകളിലും ലഭിക്കുന്നതാണ് .അതിൽ ആദ്യം പറയേണ്ടത് 16 രൂപയുടെ ഡാറ്റാ വൗച്ചറുകളാണ് .വെറും 16 രൂപയ്ക്ക് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .1 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 27 രൂപയുടെ വൗച്ചറുകളാണ് .27 രൂപയുടെ വൗച്ചറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 150എം ബിയാണ് .3 ദിവസ്സത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

എന്നാൽ ഇപ്പോൾ വൊഡാഫോൺ ഉപഭോതാക്കൾക്ക് 16 രൂപയുടെ ഓഫറുകൾ ലഭ്യമാകുന്നതാണു് .വൊഡാഫോൺ പ്രീ പെയ്ഡ് 16 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 1 ദിവസ്സത്തെ വാലിഡിറ്റിയും ഉപഭോതാക്കൾക്ക് വൊഡാഫോൺ 16 ഓഫറുകളിൽ ഇപ്പോൾ ലഭ്യമാകുന്നതാണ് .

കൂടാതെ വൊഡാഫോൺ കുറഞ്ഞ ചിലവിൽ ഓഫറുകൾ നോക്കുന്നവർക്ക് ഇപ്പോൾ 48 രൂപയുടെ മറ്റൊരു ഓഫർ കൂടി ഇപ്പോൾ ലഭിക്കുന്നതാണ് .48 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :