ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ദിവസ്സേന 22GB ഡാറ്റ ഓഫറുകൾ

HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്നത് മികച്ച ബ്രൊഡ് ബാൻഡ് ഓഫറുകൾ എത്തിക്കഴിഞ്ഞിരുന്നു

ബ്രൊഡ് ബാൻഡ് പ്ലാനുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത്

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ തകർപ്പൻ ബ്രൊഡ് ബാൻഡ് പ്ലാനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ടെലികോം ടോക്ക് റിപ്പോർട്ട് പ്രകാരം ഇപ്പോൾ ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ 22 ജിബിയുടെ ദിവസ്സേന ഡാറ്റ ലഭിക്കുന്ന പ്ലാനുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നു .നാലു  പ്ലാനുകളാണ് ഇപ്പോൾ ലഭ്യമാകുന്നത് .

1299 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകൾ ,Rs 12,990 പ്ലാനുകൾ കൂടാതെ 24,681 രൂപയുടെ പ്ലാനുകൾ കൂടാതെ Rs 36,372 എന്നി പ്ലാനുകളാണ് ലഭിക്കുന്നത് .1299 രൂപയുടെ ബ്രോഡ് ബാൻഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 22 ജിബിയുടെ ഡാറ്റയാണ് .10 mbps സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .

1 മാസ്സത്തെ വാലിഡിറ്റിയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളിൽ നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

മറ്റു ബിഎസ്എൻഎൽ ഓഫറുകൾ 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :