ഈ 300ജിബി ഡാറ്റ ഓഫർ ബിഎസ്എൻഎൽ ഒക്ടോബർ വരെ നീട്ടിയിരുന്നു

HIGHLIGHTS

BSNL ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന ബ്രൊഡ് ബാൻഡ് ഓഫറുകൾ നീട്ടിയിരുന്നു

300 ജിബിയുടെ ഡാറ്റവരെയാണ് ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ഇതാ സന്തോഷവാർത്ത എത്തിയിരിക്കുന്നു .നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 300 ജിബിയുടെ ഡാറ്റ ബ്രൊഡ് ബാൻഡ് ഓഫറുകൾ ഇപ്പോൾ നീട്ടിയിരുന്നു .600  പ്ലാനുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഓഫറുകളുടെ വാലിഡിറ്റിയാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് നീട്ടിയിരിക്കുന്നത് .

 നിലവിൽ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ ബ്രൊഡ് ബാൻഡ് ഓഫറുകൾ ഇപ്പോൾ ഒക്ടോബർ 27 വരെയാണ് നീട്ടിയിരിക്കുന്നത് .നേരത്തെ ജൂലൈ 27 നു അവസാനിക്കേണ്ട ഓഫറുകൾ ആയിരുന്നു ഇത് .

ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് 40Mbps സ്പീഡിലാണ് .ഡാറ്റ കഴിഞ്ഞാൽ 2Mbps സ്‌പീഡിൽ ഉപഭോതാക്കൾക്ക് ഈ സർവീസുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മൂന്ന് മാസ്സത്തെ വാലിഡിറ്റിയിൽ വരെ ഇപ്പോൾ പ്ലാനുകൾ ലഭ്യമാകുന്നതാണു് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :