BSNL ഉപഭോതാക്കൾക് തകർപ്പൻ ഓഫർ എത്തി

BSNL ഉപഭോതാക്കൾക്ക് ഇപ്പോൾ ഇതാ പുതിയ ഓഫറുകൾ എത്തിക്കഴിഞ്ഞു .BSNL ഉപഭോതാക്കൾക്ക് ഇതാ പുതിയ ന്യൂ ഇയർ സമ്മാനം എത്തി .1999 രൂപയുടെ റീച്ചാർജുകളിൽ  ലഭ്യമാകുന്ന ഓഫറുകളിൽ ആണ് ഇപ്പോൾ അധിക വാലിഡിറ്റി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .1999 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആയിരുന്നു .

എന്നാൽ ഇപ്പോൾ 425 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .ക്രിസ്തുമസ് ,ന്യൂ ഇയർ പ്രൊമോഷൻ പ്രമാണിച്ചാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജനുവരി 31 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ ദിവസ്സേന 3 ജിബിയുടെ ഡാറ്റ & അൺലിമിറ്റഡ് വോയിസ് കോളിംഗ് ,100 sms എന്നിവ ഇതിനു ലഭ്യമാകുന്നതാണു് .  

അടുത്ത ഓഫറുകളിൽ എടുത്തു പറയേണ്ടത് 14 രൂപയുടെ ഓഫറുകൾ ആണ് .14 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .1 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .

കൂടാതെ 18 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1.8 GB യുടെ ഡാറ്റയാണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .2 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

അടുത്തതായി  57 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ ആണ് .ഈ  പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 GB യുടെ ഡാറ്റയാണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .14  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

അടുത്തതായി ലഭിക്കുന്നത്  78 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ ആണ് .ഈ  പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2  GB യുടെ ഡാറ്റയാണ് ദിവസ്സേന ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .8 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :