Flipkart ലെ ഫ്രീഡം ഓഫറുകൾ ശനിയാഴ്ചയിൽ

HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു

Flipkart ലെ ഫ്രീഡം ഓഫറുകൾ ശനിയാഴ്ചയിൽ

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ മികച്ച ഓഫറുകളോടെ ഫ്രീഡം ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ അതെ ഓഫറുകൾ തന്നെ നമുക്ക് ഫ്ലിപ്പ്കാർട്ടിലും ലഭിക്കുന്നുണ്ട് .ആഗസ്റ്റ് 10 മുതൽ ആഗസ്റ്റ് 12 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടുതലും സ്മാർട്ട് ഫോണുകൾക്കാണ് ഓഫറുകൾ നൽകിയിരിക്കുന്നത് .ഇന്നത്തെ പ്രധാന ഓഫറുകൾ മനസ്സിലാക്കാം .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

1. സാംസങിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും വാങ്ങിക്കാം 4ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ Samsung Galaxy On6 (Blue, 64 GB)  (4 GB RAM) എന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.അസൂസിന്റെ  സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും വാങ്ങിക്കാം 4ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ Asus Zenfone Max Pro M1 (Black, 64 GB)  (4 GB RAM) എന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3. സാംസങിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും വാങ്ങിക്കാം 4ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ Samsung Galaxy On8 (Blue, 64 GB)  (4 GB RAM) എന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4 . ഹുവാവെയുടെ വലിയ പെർഫോമൻസ്  സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും വാങ്ങിക്കാം 6 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ Honor 10 (Midnight Black, 128 GB)  (6 GB RAM)എന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.അസൂസിന്റെ  സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും വാങ്ങിക്കാം 6 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ Asus ZenFone 5Z (Midnight Blue, 64 GB)  (6 GB RAM)എന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

6.വിവോയുടെ  ഒരു നല്ല  പെർഫോമൻസ്  സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും വാങ്ങിക്കാം 4 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ VIVO V9 Youth (Gold, 32 GB)  (4 GB RAM))എന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo