HIGHLIGHTS
ആമസോണിൽ നിന്നും വാങ്ങിക്കാം ,വില വെറും ?
ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ എല്ലാംതന്നെ ഇപ്പോൾ വിലക്കുറവിലാണ് ലഭിക്കുന്നത് .ആപ്പിളിന്റെ ശ്രേണിയിലെ ഏറ്റവും മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഐ ഫോൺ 6s .
SurveyApple iPhone 6s (Space Grey, 32GB), വഴി വാങ്ങിക്കാം ,വില Rs.35,967
ഇപ്പോൾ ഇതാ വമ്പൻ വിലക്കുറവിൽ ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നു .ഏകദേശം 50000 രൂപയ്ക്ക് അടുത്തുവിലവരുന്ന സ്മാർട്ട് ഫോണിനു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ 35000 രൂപമാത്രമേ വിലയുള്ളൂ .
ഇത് നിങ്ങൾക്ക് EMI ലും വാങ്ങിക്കാവുന്നതാണ് .18 മാസത്തെ EMI നിങ്ങൾക്ക് മാസം 1706 രൂപയ്ക്ക് ഇത് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ആമസോൺ വെബ് സൈറ്റ് സന്ദർശിക്കുക .
Apple iPhone 6s (Space Grey, 32GB), വഴി വാങ്ങിക്കാം ,വില Rs.35,967
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile