6 കോടി വിലവരുന്ന റോൾസ്’ റോയ്‌സ് ഗോസ്റ്റ് ‘

HIGHLIGHTS

ഇളയദളപതി വിജയുടെ കാർ പ്രേമം

6 കോടി വിലവരുന്ന റോൾസ്’ റോയ്‌സ് ഗോസ്റ്റ് ‘

സിനിമാലോകവും കാറുകളും തമ്മിൽ ഏറെ ബന്ധം ഉണ്ട് .ഏറ്റവും കൂടുതൽ ലക്ഷറി കാറുകൾ വാങ്ങിക്കുന്നത് ബിസിനസ് ,സിനിമ രംഗത്തു നിന്നുള്ളവർതന്നെയാണ് .അതുപോലെതന്നെ കാറുകളുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്ന റോൾസ് റോയ്‌സ് കാറുകൾ സ്വന്തമാക്കുക എന്നത് ഒരു ആഗ്രഹംതന്നെയാണ് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഈ റോൾസ് റോയ്‌സ് കൈവശംവെച്ചിരിക്കുന്ന ആളുകൾ ചുരുക്കം തന്നെ എന്നുപറയാം .അതിനു കാരണം അതിന്റെ വില തന്നെയാണ് .അതിൽ എടുത്തുപറയേണ്ടത് നമ്മുടെ സ്വന്തം വിജയ് തന്നെയാണ് .

 

വിജയ് കൈവശം വെച്ചിരിക്കുന്ന റോൾസ് റോയ്‌സ് ഗോസ്റ്റ് എന്ന മോഡലിന്റെ വില ഏകദേശം 6 കോടിക്ക് അടുത്തുവരും . 129.7-ഇഞ്ചിന്റെ വീൽ ബസീയാണ് ഈ റോൾസ് റോയ്‌സ് കാറുകൾക്ക് ഉള്ളത് .2,470 kg ഭാരമാണ് ഇതിനുള്ളത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo