6998 രൂപയ്ക്ക് LYF വിൻഡ് 3 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി
By
Anoop Krishnan |
Updated on 10-Aug-2016
HIGHLIGHTS
ചെറിയ ചിലവിൽ ലൈഫ് സ്മാർട്ട് ഫോണുകൾ
ലൈഫ് വിൻഡ് 3 സ്മാർട്ട് ഫോണുകൾ ഇനി പുറത്തിറക്കി .6998 രൂപയ്ക്കാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് HD ഡിസ്പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ റാം 2 ജിബിയാണ് .
Survey✅ Thank you for completing the survey!
16 ജിബിയുടെ ഇന്റെർണൽ മെമ്മറി സ്റ്റോറേജു ഇതിനുണ്ട് .32 മുകളിൽ മെമ്മറി കാർഡ് ഉപയോഗിച്ചു വർദ്ധിപ്പിക്കാം .Android Lollipop വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2920 mAhന്റെ ബാറ്ററി ലൈഫും ഇത് പ്രധാനം ചെയ്യുന്നുണ്ട് .ഇതിന്റെ വില 6998 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ടിൽ നിന്നും ഇത് സ്വന്തമാക്കാം .
മികച്ച ഇ സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർറ്റ് വഴി വാങ്ങിക്കാം വില 6998