HTC യുടെ ബട്ടർ ഫ്ലൈ 3

HIGHLIGHTS

20 മെഗാപിക്സൽ ക്യാമറയിൽ ബട്ടർ ഫ്ലൈ

HTC യുടെ ബട്ടർ ഫ്ലൈ 3

HTC യുടെ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് HTC ബട്ടർ ഫ്ലൈ .കഴിഞ്ഞ വർഷമാണ് ഇത് വിപണിയിൽ എത്തിയത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5.2 ഇഞ്ചീലാണ് നിർമിച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

1440 x 2560 പിക്സൽ റെസലൂഷൻ ആണുള്ളത് .Android OS, v5.0 (Lollipop)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Qualcomm MSM8994 Snapdragon 810 പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .ഇതിനു മികച്ച പെർഫോമൻസ് ആണുള്ളത് .

3 ജിബിയുടെ മികച്ച റാം ആണുള്ളത് ,32 ജിബിയുടെ മികച്ച മെമ്മറി ഇൻബിൽഡ്‌ സ്റ്റോറേജ് ഇതിനുണ്ട് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 20 മെഗാപിക്സൽ ക്യാമറയാണുള്ളത് .മികച്ച ക്ലാരിറ്റിയാണ് ഇതിന്റെ പിൻ ക്യാമറകൾക്ക് ഉള്ളത് .

13 പിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .സെൽഫികൾക്ക് അനിയോജ്യമായ ക്യാമറകൾ ആണ് ഇതിന്റെ മുൻ ക്യാമറകൾ .2700 mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo