ബാറ്ററി രാജാവ്

9020mAh പവറിൽ Vivo T5 Pro 5G ഇന്ത്യയിൽ

മിന്നൽ വേഗത്തിൽ ബാറ്ററി ഫുൾ, 90W ഫ്ലാഷ് ചാർജിംഗ്

6.83 ഇഞ്ച് 1.5K അമോലെഡ് ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്

ഗെയിമിങ് പ്രേമികൾക്ക് സ്നാപ്ഡ്രാഗൺ 7s Gen 4 പ്രോസസർ

50MP Sony IMX882 പ്രൈമറി ക്യാമറ

ഏപ്രിൽ 21 മുതൽ ഫ്ലിപ്കാർട്ടിൽ

8GB+ 128GB: 29,999 രൂപ 8GB+ 256GB: 33,999 രൂപ 12GB+ 256GB: 39,999 രൂപ