പവർ സ്റ്റാർ ഇന്ത്യയിലെത്തി

6500mAh വമ്പൻ ബാറ്ററി! 45W ഫാസ്റ്റ് ചാർജിംഗ്

6.78 ഇഞ്ച് വലിയ ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും

മീഡിയാടെക് ഡൈമൻസിറ്റി 6400 പ്രൊസസർ പെർഫോമൻസ്

50MP പിൻ ക്യാമറയും, 8MP ഫ്രണ്ട് ക്യാമറയും

വീണാലും പേടിക്കണ്ട! MIL-STD-810H മിലിട്ടറി ഗ്രേഡ്, IP64 റേറ്റിംഗ്

പോക്കറ്റ് ഫ്രണ്ട്ലി വില! ഏപ്രിൽ 3 മുതൽ ആമസോണിൽ

4GB + 128GB: 16,999 രൂപ 6GB + 128GB: 18,999 രൂപ