7000mAh ബാറ്ററി iQOO Neo 10! പുതിയ കളറുകളിൽ വാങ്ങാം

ആൽപൈൻ വൈറ്റ്, ആസ്ഫാൽറ്റ് ബ്ലാക്ക് പുത്തൻ കളറുകളിൽ

Snapdragon 8s Gen 4 പ്രോസസർ മികച്ച ഗെയിമിംഗ്

50MP സോണി IMX882 ക്യാമറ

8 ജിബി + 256 ജിബി: 37,999 രൂപ 12 ജിബി + 256 ജിബി: 42,999 രൂപ

3,000 രൂപ ബാങ്ക് കിഴിവ്!

ഐഖൂ വെബ്സൈറ്റിലും ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റിലും