റെഡ്‌മിയുടെ നോട്ട് 7 കൂടാതെ നോട്ട് 7 പ്രൊ ;വാങ്ങിക്കുന്നതിനു മുൻപ്

റെഡ്‌മിയുടെ നോട്ട് 7 കൂടാതെ നോട്ട് 7 പ്രൊ ;വാങ്ങിക്കുന്നതിനു മുൻപ്

ഷവോമിയുടെ കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയ ഒരു ക്യാമറ സ്മാർട്ട് ഫോൺ ആയിരുന്നു  റെഡ്മി നോട്ട് 7 കൂടാതെ റെഡ്മി നോട്ട് 7 പ്രൊ എന്ന മോഡലുകൾ .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരുപാടു സവിശേഷതകൾ ഉണ്ട് .റെഡ്മി നോട്ട് 7 പ്രൊ മോഡലുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളും ,ബാറ്ററിയും കൂടാതെ ഡിസൈൻ എന്നിവയാണ് .48 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഗെയിമിങ്ങിനും അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .കാരണം ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .സ്നാപ്ഡ്രാഗന്റെ പ്രോസസറുകളിലാണ് .ഒരു മിഡ് റേഞ്ചിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകളെ സംബദ്ധിച്ചടത്തോളോം ഈ സവിശേഷതകൾ എല്ലാംതന്നെ ഒരു നേട്ടം തന്നെയാണ് .എന്നാൽ റെഡ്മി നോട്ട് 7 സ്മാർട്ട് ഫോണുകൾ 12 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

റെഡ്‌മിയുടെ നോട്ട് 7 കൂടാതെ നോട്ട് 7 പ്രൊ ;വാങ്ങിക്കുന്നതിനു മുൻപ്

റെഡ്മി നോട്ട് 7 പ്രൊ 

6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080x2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

റെഡ്‌മിയുടെ നോട്ട് 7 കൂടാതെ നോട്ട് 7 പ്രൊ ;വാങ്ങിക്കുന്നതിനു മുൻപ്

4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

Advertisements
റെഡ്‌മിയുടെ നോട്ട് 7 കൂടാതെ നോട്ട് 7 പ്രൊ ;വാങ്ങിക്കുന്നതിനു മുൻപ്

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

 

റെഡ്‌മിയുടെ നോട്ട് 7 കൂടാതെ നോട്ട് 7 പ്രൊ ;വാങ്ങിക്കുന്നതിനു മുൻപ്

കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4  ജിബിയുടെ റാം വേരിയന്റുകൾക്ക് 13999  രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .മാർച്ച് 13 നു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

റെഡ്‌മിയുടെ നോട്ട് 7 കൂടാതെ നോട്ട് 7 പ്രൊ ;വാങ്ങിക്കുന്നതിനു മുൻപ്

ഷവോമിയുടെ റെഡ്മി നോട്ട് 7 ;6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080x2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .

Advertisements
റെഡ്‌മിയുടെ നോട്ട് 7 കൂടാതെ നോട്ട് 7 പ്രൊ ;വാങ്ങിക്കുന്നതിനു മുൻപ്

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .

റെഡ്‌മിയുടെ നോട്ട് 7 കൂടാതെ നോട്ട് 7 പ്രൊ ;വാങ്ങിക്കുന്നതിനു മുൻപ്

നേരത്തെ കമ്പനി പറഞ്ഞിരുന്നത് 48 മെഗാപിക്സലിന്റെ ക്യാമറയിൽ തന്നെയാണ് ഇന്ത്യൻ വിപണിയിലും പുറത്തിറക്കുന്നത് എന്നാണ് .എന്നാൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്ന മോഡലുകളിൽ 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .

റെഡ്‌മിയുടെ നോട്ട് 7 കൂടാതെ നോട്ട് 7 പ്രൊ ;വാങ്ങിക്കുന്നതിനു മുൻപ്

4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 660പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം വേരിയന്റുകൾക്ക് 9999 രൂപയും കൂടാതെ 4ജിബിയുടെ റാം വേരിയന്റുകൾക്ക് 11999 രൂപയും ആണ് വില വരുന്നത്  .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

Advertisements