ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു May 17 2018
ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

ഷവോമിയുടെ Mi 6X നു ശേഷം പുതിയ സ്മാർട്ട് ഫോണുകളുംമായി ഷവോമി ഇന്ത്യൻ വിപണിയിൽ എത്തുന്നു എന്നാണ് സൂചനകൾ .ഷവോമിയുടെ Mi 7 എന്ന മോഡലാണ് മെയ് 23 മുതൽ ലോകവിപണിയിൽ എത്തുന്നത് .രണ്ടു മോഡലുകൾ ആണ് പുറത്തിറക്കുന്നത് എന്നാണ് സൂചനകൾ .

6 ജിബി റാം മോഡലും കൂടാതെ 6 ജിബി റാം മോഡലുമാണ് .കൂടാതെ നോക്കിയ പുറത്തിറക്കുന്ന നോക്കിയ x ഈ മാസം ലോകവിപണിയിൽ പുറത്തിറക്കുമെന്നാണ് സൂചനകൾ .നോക്കിയ ഈ മാസം അവരുടെ പുതിയ രണ്ടു മോഡലുകളായ നോക്കിയ 7 പ്ലസ് കൂടാതെ നോക്കിയ 8 sirocco എന്നി മോഡലുകൾ പുറത്തിറക്കിയിരുന്നു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിലും കൂടാതെ ഫ്ലിപ്പ്കാർട്ടിലും ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നു .

അതുപോലെതന്നെ വൺ പ്ലസ് അവരുടെ ഏറ്റവും പുതിയ പുതിയ മോഡലുകളായ വൺ പ്ലസ് 6 ഈ മാസം പുറത്തിറക്കുന്നുണ്ട് .ചുരുക്കംപറഞ്ഞാൽ മെയ് മാസത്തിൽ പുതിയ കുറച്ചു സ്മാർട്ട് ഫോണുകൾ ലോകവിപണി കീഴടക്കാൻ എത്തുന്നുണ്ട് .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

ഷവോമിയുടെ Mi 7 എന്ന മോഡലാണ് മെയ് 23 മുതൽ ലോകവിപണിയിൽ എത്തുന്നത് .രണ്ടു മോഡലുകൾ ആണ് പുറത്തിറക്കുന്നത് എന്നാണ് സൂചനകൾ .6 ജിബി റാം മോഡലും കൂടാതെ 6 ജിബി റാം മോഡലുമാണ് .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

5.6 ഇഞ്ചിൻെറ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറക്കുന്നത് .1440 x 2880 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

കൂടാതെ സ്നാപ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo MIUI 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിൻെറ പ്രവർത്തനം .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുംമാണുള്ളത് .4480mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് 

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

ഷവോമിയുടെ Mi 6X 

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1

080x2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

ഷവോമി പുറത്തിറക്കുന്ന പുതിയ രണ്ടു മോഡലുകളാണിത് .ഇതിൽ ഷവോമിയുടെ മി 6x മെയ് മാസത്തിൽ പുറത്തിറങ്ങുമെന്നാണ് കരുതുന്നത് .

എന്നാൽ ഇപ്പോൾ ഷവോമി അവരുടെ സ്മാർട്ട് ഫോണുകളുടെ വില ഉയർത്തികൊണ്ടിരിക്കുകയാണ് .ഷവോമി നോട്ട് 5 പ്രൊ എന്ന മോഡലിന് 1000 രൂപയാണ് വർദ്ധിപ്പിച്ചത് .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

നോക്കിയായുടെ രണ്ടു മോഡലുകളായ നോക്കിയ 7 പ്ലസ് ,നോക്കിയ 8 Sirocco കഴിഞ്ഞ ദിവസ്സം ഓൺലൈൻ ഷോപ്പുകളിൽ എത്തിയിരുന്നു .

എന്നാൽ ഈ മാസം നോക്കിയ ചൈന വിപണിയിൽ മറ്റൊരു മോഡൽകൂടി പുറത്തിറക്കുന്നുണ്ട് .നോക്കിയ X എന്ന മോഡലാണ് മെയ് 16 മുതൽ എത്തുന്നത് .19:9  ഡിസ്പ്ലേ റെഷിയോയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

5.8 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .

1080x2280 പിക്സൽ റെസലൂഷനും ഇതിനുണ്ട് .Qualcomm Snapdragon 636 പ്രോസസർ അല്ലെങ്കിൽ MediaTek Helio P60 ൽ ആയിരിക്കും  ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

രണ്ടു തരത്തിലുള്ള മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് എന്നാണ് സൂചനകൾ .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് .

12 മെഗാപിക്സലിന്റെ ഡ്യൂവൽ (Carl Zeiss lenses) ക്യാമറകളാണ് ഉള്ളത് .ഈ മാസം 16 നു ഇത് ചൈന വിപണിയിൽ പ്രതീക്ഷിക്കാം .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

വൺ പ്ലസ് 5ടിയുടെ മോഡലുകൾക്ക് ശേഷം വൺ പ്ലസ് പുറത്തിറക്കുന്ന പുതിയ മോഡലുകളാണ് വൺ പ്ലസ് 6,6X  .കഴിഞ്ഞ ദിവസ്സം ഇതിന്റെ ഫോട്ടോകളും  കൂടാതെ ഇതിന്റെ കുറച്ചു സവിശേഷതകളും പുറത്തുവിടുകയുണ്ടായി .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

വൺ പ്ലസ് 5യുടെ സമാനമായ സവിശേഷതകൾ തന്നെയാണ് 6നു നൽകിയിരിക്കുന്നത് .ഈ മോഡലുകളും പുറത്തിറങ്ങുന്നത് 6,8 ജിബിയുടെ റാംമ്മുകളിലാണ് .ഇതിന്റെ കൂടുതൽ സവിഷേതകൾ മനസ്സിലാക്കാം.

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280x1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .

രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

സ്നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .

ഷവോമിയുടെയും നോക്കിയായുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

രണ്ടു മോഡലുകളെയും താരതമ്മ്യം ചെയ്യുമ്പോൾ  വൺ പ്ലസ് 5ടിയെക്കാൾ 6നു  എടുത്തുപറയാൻ കുറച്ചു പ്രധാന സവിശേഷതകൾ മാത്രമേയുള്ളു എന്നുപറയാം .എന്നാൽ ഈ മാസം 17 മുതൽ ഇത് ലോകവിപണിയിൽ എത്തുന്നു എന്നാണ് സൂചനകൾ .

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements
DMCA.com Protection Status