2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jan 29 2018
Slide 1 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

ലാപ്‌ടോപ്പുകൾ വാങ്ങിക്കുമ്പോൾ ശ്രേധിച്ചുതന്നെ വാങ്ങിക്കുക .ഇപ്പോൾ ഇവിടെ നിങ്ങൾക്കായി ഇന്ത്യൻ വിപണിയിൽ മികച്ചു നിൽക്കുന്ന   ലാപ്ടോപ്പുകളും അവയുടെ പ്രധാന സവിശേഷതകളു മനസിലാക്കാം .കൂടുതൽ സഹായത്തിനു നിങ്ങൾക്ക് ഡിജിറ്റ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ് .2018 ൽ വാങ്ങിക്കാവുന്ന കുറച്ചു ലാപ്‌ടോപ്പുകൾ .

Slide 2 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

Acer ES1-572


ഏസറിന്റെ മറ്റൊരു മികച്ച മോഡലാണ് Acer ES1-572.Intel Core i3 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 25,500 രൂപയ്ക്ക് അടുത്തുവരും ,ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

Slide 3 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

സവിശേഷതകൾ 

ഡിസ്പ്ലേ : 15.6-inch, 1366 x 768p 
CPU: Intel Core i3 6006U
CPU clock speed: 2GHz
RAM: 4GB
GPU: Intel HD
സ്റ്റോറേജ് : 500GB HDD
OS: Linux
വില :ഏകദേശം 25000 രൂപയ്ക്ക് അടുത്ത് 

Slide 4 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

HP x2 210 G2

Price: Rs 30,500 (approx)

HP യുടെ 30000 രൂപയുടെ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് HP x2 210 G2.ഇതിന്റെ വിലവരുന്നത് ഏകലദേശം 30,500 അടുത്താണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

Slide 5 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

സവിശേഷതകൾ 

ഡിസ്പ്ലേ : 10.1-inch, 1280 x 800p, , touchscreen
CPU: Intel Atom x5-Z8350
CPU clock speed: 1.44GHz
RAM: 4GB
GPU: Intel HD
സ്റ്റോറേജ് : 128GB eMMC
OS: Windows 10

Slide 6 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ


 

Acer Swift 3

Price: Rs 36,500 (approx)

36000 രൂപയ്ക്ക് അടുത്തുവാങ്ങിക്കാവുന്ന ഏസറിന്റെ ഒരു മോഡലാണ് Acer Swift 3.ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

Slide 7 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

പ്രധാന സവിശേഷതകൾ 

ഡിസ്പ്ലേ : 14-inch, 1920 x 1080p 
CPU: Intel Core i3 6006U
CPU clock speed: 2.0GHz
RAM: 4GB
GPU: Intel HD
Storage: 128GB SSD
OS: Linux

Slide 8 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

Lenovo Ideapad 320S

ലെനോവയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് 
Lenovo Ideapad 320S.ഇതിന്റെ വിലവരുന്നത് ഏകദേശം 37000 രൂപയ്ക്ക് അടുത്താണ് . ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

Price: Rs 37,000 (approx)

Slide 9 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

ഡിസ്പ്ലേ : 14-inch, 1366 x 768p 
CPU: Intel Core i3 7100U
CPU clock speed: 2.4GHz
RAM: 4GB
GPU: Intel HD
സ്റ്റോറേജ് : 1TB HDD
OS: Windows 10

Slide 10 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ


Asus R558UQ
അസൂസിന്റെ  ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് 
Asus R558UQ.ഇതിന്റെ വിലവരുന്നത് ഏകദേശം 49000  രൂപയ്ക്ക് അടുത്താണ് . ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

Price: Rs 49,000  (approx)

Slide 11 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

അസൂസിന്റെ 50000 രൂപയ്ക്ക് അടുത്തുവാങ്ങിക്കാവുന്ന ഒരു മികച്ച മോഡലാണ്  Asus R558UQ.ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

 

Slide 12 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

ഡിസ്പ്ലേ : 15.6-inch, 1920 x 1080p 
CPU: Intel Core i5 6200U
CPU clock speed: 2.3GHz with Turbo Boost Upto 2.8GHz
RAM: 8GB
GPU: NVIDIA GeForce 940MX (2GB)
സ്റ്റോറേജ് : 1TB HDD
OS: Windows 10

Slide 13 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

Lenovo ThinkPad X1 Carbon

ലെനോവയുടെ തന്നെ ഒരു മികച്ച തിങ്ക് പാഡ് ആണ് Lenovo ThinkPad X1 Carbon.ഇതിന്റെ വിലവരുന്നത് ഏകദേശം 203000 രൂപയ്ക്ക് അടുത്താണ് .ഓൺലൈൻ ഷോപ്പിംഗ്  വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭിക്കുന്നു .

Slide 14 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

HP Spectre

HPയുടെ ലാപ്ടോപ്പുകളെ ഇഷ്ടപ്പെടുന്നവർക്ക് വാങ്ങിക്കാവുന്ന ഒരു മോഡലാണ് 
HP Spectre.പക്ഷെ ഇതിനു അൽപ്പം വിലകൂടുതലാണ് .ഇതിന്റെ വിലവരുന്നത് ഏകദേശം 150000 രൂപയ്ക്ക് അടുത്താണ് .ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാകുന്നതാണു് 

HPയുടെ ലാപ്ടോപ്പുകളെ ഇഷ്ടപ്പെടുന്നവർക്ക് വാങ്ങിക്കാവുന്ന ഒരു മോഡലാണ് 
HP Spectre.പക്ഷെ ഇതിനു അൽപ്പം വിലകൂടുതലാണ് .ഇതിന്റെ വിലവരുന്നത് ഏകദേശം 150000 രൂപയ്ക്ക് അടുത്താണ് .ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാകുന്നതാണു് 

Slide 15 - 2018 ലെ മികച്ച ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ

HP Elitebook Folio G1

HPയുടെ മറ്റൊരു മികച്ച ഗെയിമിങ് ലാപ്‌ടോപ്പാണ് HP Elitebook Folio G1.ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 150000 രൂപയ്ക്കു അടുത്താണ് .

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements
hot deals amazon
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status