2016 ലെ 50000 രൂപയ്ക്കു താഴെ വാങ്ങാവുന്ന മികച്ച 3 ലാപ്ടോപ്പുകൾ നിങ്ങൾക്കായി.

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Mar 30 2016
Slide 1 - 2016 ലെ 50000 രൂപയ്ക്കു താഴെ വാങ്ങാവുന്ന മികച്ച 3 ലാപ്ടോപ്പുകൾ  നിങ്ങൾക്കായി.

ഒരു വർഷം ആയിരകണക്കിനു ലപ്ടോപ്പുകളാണ് ഇന്ത്യൻ വിപണിയിൽ ഇറങ്ങുന്നത് .അത്തരത്തിൽ 2016 ലെ മികച്ച സവിശേഷതകൾ ഉള്ള 3 ലപ്ടോപ്പുകളെ കുറിച്ച് മനസിലാക്കാം .50000 രൂപയിൽ താഴെ വാങ്ങാവുന്ന മികച്ച ലാപ്ടോപ്പുകൾ നിങ്ങൾക്കായി ഇവിടെ പരിചയപ്പെടുത്തുന്നു.അതിന്റെ പ്രേതെകതകളും,സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം.

Slide 2 - 2016 ലെ 50000 രൂപയ്ക്കു താഴെ വാങ്ങാവുന്ന മികച്ച 3 ലാപ്ടോപ്പുകൾ  നിങ്ങൾക്കായി.

എച്ച്പി പവലിയൻ ab516TX

hp യുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ലാപ്ടോപ് ആണിത്‌ .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .

 

പ്രോസ്സസ്സർ : ഇന്റെൽ കോർ i5 6200U

റാം : 8GB

സ്ക്രീൻ വലുപ്പം : 15.6-inch

സ്ക്രീൻ റെസലൂഷൻ: 1366x768 pixels

ശേഖരണം: 1TB HDD

ഗ്രാഫിക്സ്: Nvidia GeForce 940M 2GB

OS: Windows 10

ഭാരം: 2.09 KG

 

Slide 3 - 2016 ലെ 50000 രൂപയ്ക്കു താഴെ വാങ്ങാവുന്ന മികച്ച 3 ലാപ്ടോപ്പുകൾ  നിങ്ങൾക്കായി.

ലെനോവോ യോഗ 500

ലെനോവോയുടെ മികച്ച പെർഫൊമൻസും ബാറ്ററി ലൈഫും പ്രദാനം ചെയുന്ന മികച്ച ഒരു ലപ്ടോപ്പാണിത് .ഇതിന്റെ മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

പ്രോസ്സസ്സർ : ഇന്റെൽ കോർ i5 5200U

റാം : 4GB

സ്ക്രീൻ വലുപ്പം: 14-inch, ടച്ച്‌ ഡിസ്പ്ലേ

സ്ക്രീൻ റെസലൂഷൻ: 1920x1080 p

ശേഖരണം: 500GB + 8GB SSD

ഗ്രാഫിക്സ്: Intel HD 5500

OS: Windows 10

 

ഭാരം: 2.09 KG

 

 

 

 

 

Slide 4 - 2016 ലെ 50000 രൂപയ്ക്കു താഴെ വാങ്ങാവുന്ന മികച്ച 3 ലാപ്ടോപ്പുകൾ  നിങ്ങൾക്കായി.

അസുസ് UX305FA

പ്രോസ്സസ്സർ : ഇന്റെൽ ഡുവൽ കോർ

റാം : 4 GB

സ്ക്രീൻ വലുപ്പം : 13.3-inch

സ്ക്രീൻ റെസലൂഷൻ: 1920x1080 p

ശേഖരണം: 256GB SSD

ഗ്രാഫിക്സ്: ഇന്റെൽ HD 5300

OS: വിൻഡോസ്‌ 10

ഭാരം: 2.09 KG

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status