23 മെഗാപിക്സൽ ക്യാമറയിൽ സോണിയുടെ പുതിയ എക്സ്പീരിയ Xz

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 22 2016
23 മെഗാപിക്സൽ ക്യാമറയിൽ  സോണിയുടെ പുതിയ എക്സ്പീരിയ Xz

സോണിയുടെ സ്മാർട്ട് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ പുതിയ ഒരു മോഡൽ കൂടി പുറത്തിറക്കുന്നു .എക്സ്പീരിയ Xz എന്ന മോഡലാണ് 45 മിനിറ്റിനുള്ളിൽ പ്രീ ഓർഡർ ബുക്കിംഗ് കഴിഞ്ഞത് .പതിവുപോലെ തന്നെ ഇതവണയു ക്യാമറയിൽ മാജിക്ക് കാണിച്ചുകൊണ്ടാണ് എക്സ്പീരിയ Xzന്റെ വരവും .

23 മെഗാപിക്സൽ ക്യാമറയിൽ  സോണിയുടെ പുതിയ എക്സ്പീരിയ Xz

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ മനസിലാക്കാം .5.2ഇഞ്ച് LCD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് . 1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേക്ക് നൽകിയിരിക്കുന്നത് .

23 മെഗാപിക്സൽ ക്യാമറയിൽ  സോണിയുടെ പുതിയ എക്സ്പീരിയ Xz

Snapdragon 820പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം,32 ജിബി / 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ

23 മെഗാപിക്സൽ ക്യാമറയിൽ  സോണിയുടെ പുതിയ എക്സ്പീരിയ Xz

ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 23 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4k വീഡിയോ റെക്കോർഡിങ് സഹിതം ആണ് ഇത് പുറത്തിറങ്ങുന്നത്

23 മെഗാപിക്സൽ ക്യാമറയിൽ  സോണിയുടെ പുതിയ എക്സ്പീരിയ Xz

തായ്‌വാൻ വിപണിയിൽ ഇതിന്റെ പ്രീ ഓർഡർ നടന്നിരുന്നു .45 മിനിറ്റുനുള്ളിൽ ആണ് ഇതിന്റെ പ്രീ ബുക്കിംഗ് അവസാനിച്ചത് .

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements
DMCA.com Protection Status