പുതിയ സ്മാർട്ട് ഫോണുകളുമായി 2017ന്റെ വിപണി കീഴടക്കാൻ സാംസങ്ങ് എത്തുന്നു

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 28 2016
പുതിയ സ്മാർട്ട് ഫോണുകളുമായി  2017ന്റെ വിപണി കീഴടക്കാൻ സാംസങ്ങ് എത്തുന്നു

5.7 ഇഞ്ച് AMOLED HD ഡിസ്‌പ്ലേയിൽ സാംസങ്ങ് ഗാലക്സി C 7 പ്രൊ

പുതിയ സ്മാർട്ട് ഫോണുകളുമായി  2017ന്റെ വിപണി കീഴടക്കാൻ സാംസങ്ങ് എത്തുന്നു

സാംസങിന്റെ ഏറ്റവും പുതിയ ഗാലക്സി സ്മാർട്ട് ഫോൺ ആയ സി 7 പ്രൊ എത്തുന്നു .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത്

പുതിയ സ്മാർട്ട് ഫോണുകളുമായി  2017ന്റെ വിപണി കീഴടക്കാൻ സാംസങ്ങ് എത്തുന്നു

ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5.7 ഇഞ്ച് അമലോഡ് ഡിസ്‌പ്ലേയാണുള്ളത് .1920x1080 പിക്സൽ റെസലൂഷൻ ആണുള്ളത് .

പുതിയ സ്മാർട്ട് ഫോണുകളുമായി  2017ന്റെ വിപണി കീഴടക്കാൻ സാംസങ്ങ് എത്തുന്നു

4 ജിബിയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത്. കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .

പുതിയ സ്മാർട്ട് ഫോണുകളുമായി  2017ന്റെ വിപണി കീഴടക്കാൻ സാംസങ്ങ് എത്തുന്നു

സ്നാപ്ഡ്രാഗൺ 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

പുതിയ സ്മാർട്ട് ഫോണുകളുമായി  2017ന്റെ വിപണി കീഴടക്കാൻ സാംസങ്ങ് എത്തുന്നു

16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

പുതിയ സ്മാർട്ട് ഫോണുകളുമായി  2017ന്റെ വിപണി കീഴടക്കാൻ സാംസങ്ങ് എത്തുന്നു

3300mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

പുതിയ സ്മാർട്ട് ഫോണുകളുമായി  2017ന്റെ വിപണി കീഴടക്കാൻ സാംസങ്ങ് എത്തുന്നു

4G സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോൺ 2017 ന്റെ ആദ്യം പുറത്തിറങ്ങുമെന്നാണ് സൂചനകൾ .

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements
DMCA.com Protection Status