കാത്തിരിപ്പിനൊടുവിൽ ജിയോ 5ജി സർവീസുകൾ എത്തുന്നു ; കൂടുതൽ അറിയാം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Dec 22 2020
Slide 1 - കാത്തിരിപ്പിനൊടുവിൽ ജിയോ 5ജി സർവീസുകൾ എത്തുന്നു ; കൂടുതൽ അറിയാം

അടുത്ത വർഷം ടെലികോം രംഗത്തു ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് 5ജി സർവീസുകളാണ് .എന്നാൽ നിലവിൽ ഇന്ത്യയിൽ ജിയോ മാത്രമാണ് അവരുടെ 5ജി സർവീസുകൾ അന്നൗൻസ്മെന്റ് ചെയ്തിരിക്കുന്നത് .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോയുടെ 5ജി സർവീസുകൾ അടുത്തവർഷം പകുതിയോടെ എത്തുമെന്നാണ്.

Slide 2 - കാത്തിരിപ്പിനൊടുവിൽ ജിയോ 5ജി സർവീസുകൾ എത്തുന്നു ; കൂടുതൽ അറിയാം

ഇന്ത്യൻ മൊബൈൽ കോൺഗ്രസിലാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .ഡിസംബർ 8 മുതൽ ഡിസംബർ 10 വരെയാണ് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് നടക്കുന്നത് .

 

Slide 3 - കാത്തിരിപ്പിനൊടുവിൽ ജിയോ 5ജി സർവീസുകൾ എത്തുന്നു ; കൂടുതൽ അറിയാം


ഇന്ത്യയിൽ ഇനി വരാനിരിക്കുന്ന പുതിയ ടെക്ക്നോളജിയുടെ എല്ലാ വിവരങ്ങളും ഡിസംബർ 8 മുതൽ ആരംഭിച്ചിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ പ്രഖ്യാപിക്കുന്നു .

 

Slide 4 - കാത്തിരിപ്പിനൊടുവിൽ ജിയോ 5ജി സർവീസുകൾ എത്തുന്നു ; കൂടുതൽ അറിയാം

ജിയോയുടെ 5ജി സർവീസുകൾ ഈ വർഷം നടന്നിരുന്ന റിലയൻസിന്റെ 43 മത് ആനുവൽ മീറ്റിങ്ങിലാണ് പ്രഖ്യാപിച്ചിരുന്നത് .

 

Slide 5 - കാത്തിരിപ്പിനൊടുവിൽ ജിയോ 5ജി സർവീസുകൾ എത്തുന്നു ; കൂടുതൽ അറിയാം


കൂടാതെ ജിയോയുടെ മറ്റു പല സർവീസുകളും ഉത്പന്നങ്ങളും ഈ കഴിഞ്ഞ ആനുവൽ മീറ്റിംഗിൽ പ്രഖ്യാപിച്ചിരുന്നു .അതൊക്കെ തന്നെ 2021 ൽ തന്നെ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .

 

Slide 6 - കാത്തിരിപ്പിനൊടുവിൽ ജിയോ 5ജി സർവീസുകൾ എത്തുന്നു ; കൂടുതൽ അറിയാം

Slide 7 - കാത്തിരിപ്പിനൊടുവിൽ ജിയോ 5ജി സർവീസുകൾ എത്തുന്നു ; കൂടുതൽ അറിയാം

കൂടാതെ ജിയോയുടെ മറ്റു പല സർവീസുകളും ഉത്പന്നങ്ങളും ഈ കഴിഞ്ഞ ആനുവൽ മീറ്റിംഗിൽ പ്രഖ്യാപിച്ചിരുന്നു .അതൊക്കെ തന്നെ 2021 ൽ തന്നെ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status