വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jul 25 2019
Slide 1 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം
  Buy ഷവോമി Redmi Note 7 Pro 128GB
 • ₹ 15640 |
 • Buy now on flipkart

ഇപ്പോൾ കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകളോടെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് ഷവോമി തന്നെയാണ് .ഷവോമിയുടെ 48 മെഗാപിക്സലിന്റെ ക്യാമറയിൽ എത്തിയ റെഡ്മി നോട്ട് 7 പ്രൊ എന്ന മോഡലുകൾ ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യമാണ് കൈവരിച്ചത് .എന്നാൽ സ്മാർട്ട് ഫോണുകളെ സംബന്ധിച്ചടത്തോളം ക്യാമറകളും ,ഡിസ്‌പ്ലേയും മാത്രമല്ല അതിന്റെ SAR വാല്യൂവിനു മുൻഗണന നൽകേണ്ടതാണ് . ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന 5 ഷവോമിയുടെ സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ ഇവിടെ നിന്നും പരിശോധിക്കാം . 

 

Slide 2 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം
  Buy ഷവോമി Mi A2 128GB
 • ₹ 11100 |
 • Buy now on Tatacliq

ഷവോമിയുടെ MI A2

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080x2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .

Slide 3 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം

ഹെഡ്  SAR: 1.092 W/kg
ബോഡി  SAR: 0.259W/kg
ഇന്ത്യൻ ലിമിറ്റ് : 1.6 W/kg

Slide 4 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം
  Buy ഷവോമി Redmi Note 7 Pro
 • ₹ 14399 |
 • Buy now on flipkart

ഷവോമി റെഡ്മി നോട്ട് 7 പ്രൊ
 

6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080x2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

 

Slide 5 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം

ഹെഡ്  SAR: 0.962W/kg
ബോഡി  SAR: 0.838W/kg
ഇന്ത്യൻ ലിമിറ്റ് : 1.6 W/kg

Slide 6 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം

ഷവോമി MI മിക്സ് 2
 
ഹെഡ്  SAR: 0.880W/kg
ബോഡി  SAR: 0.850W/kg
ഇന്ത്യൻ ലിമിറ്റ് : 1.6 W/kg

Slide 7 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം
  Buy ഷവോമി Redmi Y3 64GB
 • ₹ 12389 |
 • Buy now on flipkart


ഷവോമി റെഡ്മി Y3 

32 മെഗാപിക്സലിന്റെ ക്യാമറയിൽ ഇപ്പോൾ വിപണിയിൽ എത്തിയ ഒരു സെൽഫി ക്യാമറ സ്മാർട്ട് ഫോൺ ഷവോമിയുടെ റെഡ്മി Y3 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ആമസോണിൽ നിന്നും 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Slide 8 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം

ഹെഡ്  SAR: 1.031 W/kg
ബോഡി  SAR: 0.573 W/kg
DoT അനുസരിച്ചു ഇന്ത്യൻ ലിമിറ്റ് : 1.6 W/kg

 

Slide 9 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം

ഷവോമിയുടെ റെഡ്മി 7 

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഷവോമിയുടെ ഒരു ഡ്യൂവൽ പിൻ ക്യാമറ സ്മാർട്ട് ഫോണുകളാണ് ഷവോമി റെഡ് മി 7 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ആമസോണിൽ നിന്നും 7999 രൂപമുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Slide 10 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം


ഹെഡ്  SAR: 1.031 W/kg
ബോഡി  SAR: 0.573 W/kg
DoT അനുസരിച്ചു ഇന്ത്യൻ ലിമിറ്റ് : 1.6 W/kg

 

Slide 11 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം

ഹുവാവെയുടെ P30 ലൈറ്റ്
 
6.15 ഇഞ്ചിന്റെ ഫുൾ HD പ്ലസ് LCD ഡിസ്‌പ്ലേയിലാണ്  ഹുവാവെയുടെ P30 ലൈറ്റ്  സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Kirin 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 & 6 ജിബിയുടെ റാം കൂടാതെ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . Android Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .24 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് 

Slide 12 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം

ഹെഡ്  SAR: 1.23W/kg

ബോഡി  SAR: 1.19W/kg
ജൂലൈ 
ഇന്ത്യയിൽ അനുവദനീയമായ പരിധി: 1.6 W/kg

 

Slide 13 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം
  Buy ഹുവാവേ Honor 8C 64GB
 • ₹ 11887 |
 • Buy now on amazon

ഹോണറിന്റെ 8C 

6.26 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1520×720 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .19:9 ഡിസ്പ്ലേ റെഷിയോയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ ഹോണറിന്റെ 8X ഫോണുകൾക്ക് സമാനംമയത്തുതന്നെയാണ് .Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിൽ തന്നെയാണ് ഇതിന്റെ പ്രവർത്തനവും നടക്കുന്നത് .notch ഈ മോഡലുകൾക്കും നൽകിയിരിക്കുന്നു .

Slide 14 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം

 

ഒരു ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് .ക്യാമറകൾ ,13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് 

ഹെഡ്  SAR= 0.54 W/kg

Slide 15 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം
  Buy ഹുവാവേ Honor 8x 128GB
 • ₹ 11990 |
 • Buy now on amazon

ഹോണർ 8X 

ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080x2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

Slide 16 - വിപണിയിൽ ലഭ്യമാകുന്ന ഹോണർ & ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ നോക്കാം


ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഹെഡ്  SAR= 0.72 W/kg

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status