6 ഇഞ്ചിന്റെ ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഒപ്പോ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Mar 20 2017
6 ഇഞ്ചിന്റെ ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഒപ്പോ

വിപണികീഴടക്കാൻ ഒപ്പോയുടെ പുതിയ രണ്ടു മോഡലുകൾ ,വില ?

6 ഇഞ്ചിന്റെ ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഒപ്പോ

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് F3 ,F3 പ്ലസ്

6 ഇഞ്ചിന്റെ ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഒപ്പോ

ഓപ്പോ F3 പ്ലസിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 6 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

6 ഇഞ്ചിന്റെ ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഒപ്പോ

ആൻഡ്രോയിഡ് മാർഷ്മലോ 6 കൂടാതെ സ്നാപ്പ്ഡ്രാഗൺ 635 പ്രൊസസർ എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .

6 ഇഞ്ചിന്റെ ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഒപ്പോ

6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ,256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണുള്ളത് .

OPPO N1 (White, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.32,990

6 ഇഞ്ചിന്റെ ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഒപ്പോ

ഡ്യൂവൽ മുൻ ക്യാമറകൾ ആണ് ഇതിനുള്ളത് .

OPPO N1 (White, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.32,990

6 ഇഞ്ചിന്റെ ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഒപ്പോ

16+8 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .

6 ഇഞ്ചിന്റെ ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഒപ്പോ

4000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

6 ഇഞ്ചിന്റെ ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഒപ്പോ

F3 യുടെ സവിശേഷതകൾ പറയുകയാണെകിൽ 5.5 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

OPPO F1 (Gold, 3GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.15,999

6 ഇഞ്ചിന്റെ ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഒപ്പോ

4ജിബിയുടെ റാം 32 ജിബിയുടെ സ്റ്റോറേജ് എന്നിവയാണുള്ളത് .

OPPO F1 (Gold, 3GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.15,999

6 ഇഞ്ചിന്റെ ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഒപ്പോ

ഇതിന്റെ വിപണിയിലെ വില തുടങ്ങുന്നത് ഏകദേശം 28000 രൂപമുതൽ ആണ് 

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements
DMCA.com Protection Status