ഇത് കൈയ്യിൽ ഒതുങ്ങാത്ത നോക്കിയ "വില 1 ലക്ഷത്തിനു മുകളിൽ "

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു May 05 2017
Slide 1 - ഇത് കൈയ്യിൽ ഒതുങ്ങാത്ത നോക്കിയ "വില 1 ലക്ഷത്തിനു മുകളിൽ "

ജൂണിൽ എത്തുന്നു ഇന്ത്യൻ വിപണിയിൽ

Slide 2 - ഇത് കൈയ്യിൽ ഒതുങ്ങാത്ത നോക്കിയ "വില 1 ലക്ഷത്തിനു മുകളിൽ "

നോക്കിയായുടെ പുതിയ സ്മാർട്ട് ഫോണുകളായ നോക്കിയ3,നോക്കിയ5,നോക്കിയ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു .മെയ് 8 തിങ്കളാഴ്ച വിപണിയിൽ എത്തുന്ന പുതിയ തീയതികൾ പ്രഖ്യാപിക്കും .ചൈനയിൽ വിപണിയിൽ എത്തിയ നോക്കിയായുടെ സ്മാർട്ട് ഫോണുകൾക്ക് മികച്ച പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത് .

 

Slide 3 - ഇത് കൈയ്യിൽ ഒതുങ്ങാത്ത നോക്കിയ "വില 1 ലക്ഷത്തിനു മുകളിൽ "

അതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിയിലും മികച്ച രീതിയിലുള്ള വാണിജ്യം പ്രതീക്ഷിക്കാം.

 

Slide 4 - ഇത് കൈയ്യിൽ ഒതുങ്ങാത്ത നോക്കിയ "വില 1 ലക്ഷത്തിനു മുകളിൽ "

12000 രൂപ മുതൽ ആണ് ഈ നോക്കിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .

Slide 5 - ഇത് കൈയ്യിൽ ഒതുങ്ങാത്ത നോക്കിയ "വില 1 ലക്ഷത്തിനു മുകളിൽ "

ഇത് കൂടാതെ നോക്കിയയുടെ 3310 ഫോണുകളും വിപണിയിൽ എത്തുന്നുണ്ട് .കൂടുതൽ സാധ്യതകളും ഈ സ്മാർട്ട് ഫോണുകൾ ജൂണിൽ പുറത്തിറങ്ങാനാണ് .നോക്കിയായുടെ പഴയ 3310 യുടെ അപ്ഗ്രേഡ് വേർഷൻ ആണിത് .

 

Slide 6 - ഇത് കൈയ്യിൽ ഒതുങ്ങാത്ത നോക്കിയ "വില 1 ലക്ഷത്തിനു മുകളിൽ "

നോക്കിയായുടെ എക്കാലത്തെയും സൂപ്പർ ഹീറോ 3310 തിരിച്ചുവരുന്നത് പലപല നിറങ്ങളിൽ കൂടിയാണ്.ഗോൾഡ് ,മഞ്ഞ ,വെള്ള ,നീല ,ചുവപ്പ് എന്നി നിറങ്ങളിൽ ആണ് ഇത് എത്തുന്നത്.

Slide 7 - ഇത് കൈയ്യിൽ ഒതുങ്ങാത്ത നോക്കിയ "വില 1 ലക്ഷത്തിനു മുകളിൽ "

4 കളർ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.22 വരെ ഇതിന്റെ ബാറ്ററി ലൈഫ് നിലനിൽക്കുന്നു .

 

Slide 8 - ഇത് കൈയ്യിൽ ഒതുങ്ങാത്ത നോക്കിയ "വില 1 ലക്ഷത്തിനു മുകളിൽ "

ക്ലാസിക്ക് സ്നേക്ക് ഗെയിം ഉടൻ ലഭ്യമാകുന്നു.നോക്കിയായുടെ ക്ലാസിക്ക് റിങ്ടോൺ തിരിച്ചു വരുന്നു.2MP LED ഫ്ലാഷ് ക്യാമറയാണുള്ളത്.ഗോൾഡ് മോഡലിന്റെ വിപണിയിലെ വില എന്നുപറയുന്നത് 113000 രൂപയാണ് .

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status