6 ജിബിയുടെ റാംമ്മിൽ വിപണി കീഴടക്കാൻ പുതിയ ഹുവാവെ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Dec 16 2016
Slide 1 - 6 ജിബിയുടെ റാംമ്മിൽ വിപണി കീഴടക്കാൻ പുതിയ ഹുവാവെ

5.9 ഇഞ്ചിന്റെ QHD AMOLED ഡിസ്‌പ്ലേയിൽ പുതിയ ഹുവാവെ മേറ്റ് 9 പ്രൊ 

Slide 2 - 6 ജിബിയുടെ റാംമ്മിൽ വിപണി കീഴടക്കാൻ പുതിയ ഹുവാവെ

ഹുവാവെയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണയിൽ മികച്ച മുന്നേറ്റം തന്നെയാണ് നടത്തുന്നത്

 

Slide 3 - 6 ജിബിയുടെ റാംമ്മിൽ വിപണി കീഴടക്കാൻ പുതിയ ഹുവാവെ

ഇപ്പോൾ ഇതാ അവരുടെ ഏറ്റവും പുതിയ മോഡലായ മേറ്റ് 9 പ്രൊ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത്

 

Slide 4 - 6 ജിബിയുടെ റാംമ്മിൽ വിപണി കീഴടക്കാൻ പുതിയ ഹുവാവെ

5.9 ഇഞ്ചിന്റെ QHD AMOLED ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് 

Slide 5 - 6 ജിബിയുടെ റാംമ്മിൽ വിപണി കീഴടക്കാൻ പുതിയ ഹുവാവെ

രണ്ടു തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് 

Slide 6 - 6 ജിബിയുടെ റാംമ്മിൽ വിപണി കീഴടക്കാൻ പുതിയ ഹുവാവെ

4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്.256 ജിബി വരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നു 

Slide 7 - 6 ജിബിയുടെ റാംമ്മിൽ വിപണി കീഴടക്കാൻ പുതിയ ഹുവാവെ

ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം 

Slide 8 - 6 ജിബിയുടെ റാംമ്മിൽ വിപണി കീഴടക്കാൻ പുതിയ ഹുവാവെ

 4,000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് 

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status