ഇത് അസൂസിന്റെ കമ്പ്യൂട്ടറോ അതോ സ്മാർട്ട് ഫോണോ ?

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു May 19 2017
Slide 1 - ഇത് അസൂസിന്റെ കമ്പ്യൂട്ടറോ അതോ സ്മാർട്ട് ഫോണോ ?

8 ജിബിയുടെ റാംമ്മിൽ പുതിയ സ്മാർട്ട് മോഡലുകളുമായി അസൂസ് 

 

Slide 2 - ഇത് അസൂസിന്റെ കമ്പ്യൂട്ടറോ അതോ സ്മാർട്ട് ഫോണോ ?

അസൂസിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് സെൻഫോൺ AR 

 

Slide 3 - ഇത് അസൂസിന്റെ കമ്പ്യൂട്ടറോ അതോ സ്മാർട്ട് ഫോണോ ?

മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിൻറെ റാം തന്നെയാണ് .

 

Slide 4 - ഇത് അസൂസിന്റെ കമ്പ്യൂട്ടറോ അതോ സ്മാർട്ട് ഫോണോ ?

6 ജിബി മുതൽ 8 ജിബിയുടെ റാം വരെയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

 

Slide 5 - ഇത് അസൂസിന്റെ കമ്പ്യൂട്ടറോ അതോ സ്മാർട്ട് ഫോണോ ?

5.7 ഇഞ്ചിന്റെ  WQHD സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

Slide 6 - ഇത് അസൂസിന്റെ കമ്പ്യൂട്ടറോ അതോ സ്മാർട്ട് ഫോണോ ?

സ്നാപ്ഡ്രാഗൺ  821 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .
ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇത് രണ്ടു പുതിയ മോഡലുകളിലാണ് പുറത്തിറങ്ങുന്നത് .

Slide 7 - ഇത് അസൂസിന്റെ കമ്പ്യൂട്ടറോ അതോ സ്മാർട്ട് ഫോണോ ?

6ജിബിയുടെ റാം ,8 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .

 

Slide 8 - ഇത് അസൂസിന്റെ കമ്പ്യൂട്ടറോ അതോ സ്മാർട്ട് ഫോണോ ?

23 മെഗാപിക്സലിന്റെ Sony IMX318 പിൻ ക്യാമറയാണ് ഇതിനുള്ളത് .

Slide 9 - ഇത് അസൂസിന്റെ കമ്പ്യൂട്ടറോ അതോ സ്മാർട്ട് ഫോണോ ?

 3,300mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .അടുത്തമാസം ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ 

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status