ലെ കോ ലെ സ്മാർട്ട്‌ ഫോണുകൾ 1 രൂപയ്ക്കു

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jun 09 2016
Slide 1 - ലെ കോ ലെ സ്മാർട്ട്‌ ഫോണുകൾ 1 രൂപയ്ക്കു

ആദ്യത്തെ 300 പേർക്ക് വെറും 1 രൂപയ്ക്കു സ്വന്തമാക്കാം.കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

 

Slide 2 - ലെ കോ ലെ സ്മാർട്ട്‌ ഫോണുകൾ 1 രൂപയ്ക്കു

ലെ കോ ലെ യുടെ സ്മാർട്ട്‌ ഫോണുകൾ ഇപ്പോൾ നിങ്ങളുടെ വിരൽതുംബിലും .ആദ്യത്തെ 300 പേർക് 1 രൂപയ്ക്കു സ്വന്തമാക്കാൻ സാധിക്കും .ലെ കോ ലെ യുടെ സ്വന്തം വെബ്‌ സൈറ്റിൽ ആണ് ഇത് പുറത്തു വന്നത് .കൂടുതൽ വിവരങ്ങൾക്ക് LeMall.com നിങ്ങൾക്ക് സന്ദർശിക്കാം .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

 

Slide 3 - ലെ കോ ലെ സ്മാർട്ട്‌ ഫോണുകൾ 1 രൂപയ്ക്കു

 1 രൂപയ്ക്കു ലെ കോ ലെ സ്മാർട്ട്‌ ഫോണുകൾ നിങ്ങൾക്ക് സ്വന്തമാക്കാം .ലെ കോ ലെ യുടെ 2 സ്മാർട്ട്‌ ഫോണുകൾ ആണ് ഇത്തരത്തിൽ നിങ്ങൾക്ക് ബുക്ക്‌ ചെയ്ത് 1 രൂപയ്ക്കു സ്വന്തമാക്കവുന്നത് .ജൂൺ 15 ഉച്ചക്ക് 12 മണിക്കാണ് ഇതിന്റെ ബൂകിംഗ് തുടങ്ങുന്നത് .ഇനി ഈ സ്മാർട്ട്‌ ഫോണിന്റെ കുറച്ചു വിശേഷങ്ങൾ മനസിലാക്കാം .5.5 ഇഞ്ച്‌ വലിയ ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .

 

Slide 4 - ലെ കോ ലെ സ്മാർട്ട്‌ ഫോണുകൾ 1 രൂപയ്ക്കു

 1.8Ghz Qualcomm Snapdragon 652 ൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ മികച്ച റാംമ്മും ഇതിനു മികച്ച പിന്തുണ നല്കുന്നു .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 16 മെഗാ പിക്സൽ പിന് ക്യാമറയും ,8 മെഗാ പിക്സൽ മുന് ക്യാമറയും ആണ് ഇതിനുള്ളത് .32 ജിബിയുടെ മികച്ച ഇൻബിൽറ്റ് സ്റ്റൊറെജും ഇതിനുണ്ട് .

Slide 5 - ലെ കോ ലെ സ്മാർട്ട്‌ ഫോണുകൾ 1 രൂപയ്ക്കു

 3000 mAh ബാറ്ററി ലൈഫ് ആണ് ലെ കോ ലെ 2 സ്മാർട്ട്‌ ഫോണിനുള്ളത് .ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് Android Marshmallow v6.0.1 ലാണ് .ഇ സ്മാർട്ട്‌ ഫോൺ ആദ്യത്തെ 300 പേർക്ക് മാത്രമ്മാണ് 1 രൂപയ്ക്കു സ്വന്തമാക്കാൻ സാധിക്കുന്നത്‌ .കൂടുതൽ വിവരങ്ങൾക്ക് LeMall.com ഇപ്പോൾ തന്നെ സന്ദർശിക്കുക. 

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status