6 ജിബിയുടെ കരുത്താർന്ന റാംമ്മിൽ LeEco Le പ്രൊ 3

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 22 2016
6 ജിബിയുടെ കരുത്താർന്ന റാംമ്മിൽ LeEco Le പ്രൊ 3

LeEco Leയുടെ പുതിയ മോഡൽകൂടി വിപണിയിൽ എത്തിച്ചു . LeEco Le പ്രൊ 3 എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .മികച്ച പെർഫോമൻസ് മികവോടെയാണ് ഇത്തവണ LeEco Le പുതിയ മോഡലുമായി വിപണിയിൽ എത്തിയിരിക്കുന്നത് 

6 ജിബിയുടെ കരുത്താർന്ന റാംമ്മിൽ LeEco Le പ്രൊ 3

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.5ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .2.35GHz ക്വാഡ് കോർ സ്നാപ്ഡ്രാഗൺ 821 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

 

6 ജിബിയുടെ കരുത്താർന്ന റാംമ്മിൽ LeEco Le പ്രൊ 3

ഇതിന്റെ റാംമിനി കുറിച്ച് പറയുകയാണെങ്കിൽ 2 തരത്തിലുള്ള റാംമ്മിൽ ആണ് വിപണിയിൽ എത്തുന്നത് .4 ജിബിയുടെ റാംമ്മിലും ,6 ജിബിയുടെ റാംമ്മിലും .കൂടാതെ 32 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ,64 ജിബിയുടെ ഇന്റെര്ണൽ മെമ്മറിയും ആണുള്ളത് .

6 ജിബിയുടെ കരുത്താർന്ന റാംമ്മിൽ LeEco Le പ്രൊ 3

ക്യാമറയുടെ സവിശേഷതകൾ ,16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4070 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

 

6 ജിബിയുടെ കരുത്താർന്ന റാംമ്മിൽ LeEco Le പ്രൊ 3

ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് ഏകദേശം 18,073രൂപക്കടുത്തു വരും .സെപ്റ്റംബർ 29 മുതൽ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status