വിപണി കീഴടക്കാൻ സോണിയുടെ പുതിയ മോഡലുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു May 03 2017
വിപണി കീഴടക്കാൻ സോണിയുടെ പുതിയ മോഡലുകൾ

6.45 ഡിസ്‌പ്ലേയിൽ സോണിയുടെ X അൾട്രാ എത്തുന്നു

വിപണി കീഴടക്കാൻ സോണിയുടെ പുതിയ മോഡലുകൾ

സോണി Xperia X Ultra എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ അൾട്രാ വൈഡ് ഡിസ്‌പ്ലേയാണ് .

 

വിപണി കീഴടക്കാൻ സോണിയുടെ പുതിയ മോഡലുകൾ

6.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് . Snapdragon 660 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

വിപണി കീഴടക്കാൻ സോണിയുടെ പുതിയ മോഡലുകൾ

ആൻഡ്രോയിഡ് Nougat v7.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

 

വിപണി കീഴടക്കാൻ സോണിയുടെ പുതിയ മോഡലുകൾ

19 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .

വിപണി കീഴടക്കാൻ സോണിയുടെ പുതിയ മോഡലുകൾ

സോണിയുടെ സ്മാർട്ട് ഫോണുകളുടെ പ്രധാന പ്രശ്നം ഇതിന്റെ വിലത്തെന്നെയാണ് .

 

വിപണി കീഴടക്കാൻ സോണിയുടെ പുതിയ മോഡലുകൾ

സാധാരണക്കാരനു താങ്ങാവുന്നതിനു അപ്പുറമാണ് സോണിയുടെ സ്മാർട്ട് ഫോണുകളുടെ വില . Xperia X Ultra യും വിലയുടെ കാര്യത്തിൽ ഒട്ടും പുറകോട്ടുതന്നെയല്ല .

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements
Advertisements
DMCA.com Protection Status