ഡ്യൂവൽ പിൻ ക്യാമറയിൽ ജിയോണിയുടെ പുതിയ S9 എത്തി

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Nov 16 2016
ഡ്യൂവൽ പിൻ ക്യാമറയിൽ ജിയോണിയുടെ പുതിയ  S9 എത്തി

13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുതിയ ജിയോണി വിപണിയിൽ, വില ?

ഡ്യൂവൽ പിൻ ക്യാമറയിൽ ജിയോണിയുടെ പുതിയ  S9 എത്തി

 5.5-ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .1920 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്കുള്ളത് .

ഡ്യൂവൽ പിൻ ക്യാമറയിൽ ജിയോണിയുടെ പുതിയ  S9 എത്തി

ഡ്യൂവൽ ക്യാമറയാണ് ഇതിനുള്ളത് .13 മെഗാപിക്സലിന്റെ ,5 മെഗാപിക്സലിന്റെ പിൻ ക്യാമറയാനുള്ളത് .കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .

ഡ്യൂവൽ പിൻ ക്യാമറയിൽ ജിയോണിയുടെ പുതിയ  S9 എത്തി

4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട്.

ഡ്യൂവൽ പിൻ ക്യാമറയിൽ ജിയോണിയുടെ പുതിയ  S9 എത്തി

168 ഗ്രാം ഭാരമാണ് ഇതിനുള്ളത് .ഇന്ത്യൻ വിപണിയിൽ 24000 രൂപകടുത്തു വരൂ ഇതിന്റെ വില  

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements
DMCA.com Protection Status