365 രൂപയ്ക്കു 365 ദിവസ്സത്തെ വാലിഡിറ്റി ;BSNL ബമ്പർ

Slide 1 - 365 രൂപയ്ക്കു 365 ദിവസ്സത്തെ വാലിഡിറ്റി ;BSNL ബമ്പർ

BSNL ഉപഭോതാക്കൾക്ക് ഇതാ പുതിയ ലാഭകരമായ ഓഫറുകൾ എത്തിയിരിക്കുന്നു .78 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .78 രൂപയുടെ റീച്ചാർജുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ സൗജന്യ കോളിങ് അതുപോലെ തന്നെ ഇറോസ് സൗജന്യ സബ്സ്ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 8 ദിവസത്തേക്ക് മാത്രമാണ് .തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക .

 

Slide 2 - 365 രൂപയ്ക്കു 365 ദിവസ്സത്തെ വാലിഡിറ്റി ;BSNL ബമ്പർ

BSNL നൽകുന്ന മറ്റു ഓഫറുകൾ ;ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ഇപ്പോൾ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്കാണ് പുതിയ ഓഫറുകൾ ലഭിക്കുന്നത് .അതും വെറും രണ്ടു രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

 

Slide 3 - 365 രൂപയ്ക്കു 365 ദിവസ്സത്തെ വാലിഡിറ്റി ;BSNL ബമ്പർ

2 രൂപയുടെ റീച്ചാർജുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് എക്സ്ട്രാ വാലിഡിറ്റി മാത്രമാണ് .ടെലികോം ടോക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം 3 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

 

Slide 4 - 365 രൂപയ്ക്കു 365 ദിവസ്സത്തെ വാലിഡിറ്റി ;BSNL ബമ്പർ

കൂടാതെ റിപ്പോർട്ടുകൾ പ്രകാരം BSNL നൽകിക്കൊണ്ടിരിക്കുന്ന 19 രൂപയുടെ ഓഫറുകളും ലഭിക്കുന്നുണ്ട് .19 രൂപയ്ക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയിൽ ഓഫറുകൾ ലഭിക്കുന്നതാണ് .

 

Slide 5 - 365 രൂപയ്ക്കു 365 ദിവസ്സത്തെ വാലിഡിറ്റി ;BSNL ബമ്പർ

ഒരു വർഷം വാലിഡിറ്റി ;ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന പുതിയ ഓഫർ

BSNL പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തി കഴിഞ്ഞിരിക്കുന്നു .ഇപ്പോൾ വലിയ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകളാണ് BSNL പുറത്തിറക്കിയിരിക്കുന്നത് .

Slide 6 - 365 രൂപയ്ക്കു 365 ദിവസ്സത്തെ വാലിഡിറ്റി ;BSNL ബമ്പർ

വാലിഡിറ്റി ആവശ്യമുള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു ഓഫർ തന്നെയാണിത് .365 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .

 

Slide 7 - 365 രൂപയ്ക്കു 365 ദിവസ്സത്തെ വാലിഡിറ്റി ;BSNL ബമ്പർ

365 രൂപയുടെ റീച്ചാർജുകളിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് .കൂടാതെ  ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയും കൂടാതെ 250 മിനുട്ട് കോളിങ്ങും ലഭിക്കുന്നുണ്ട് .എന്നാൽ ഈ ആനുകൂല്യങ്ങൾ ഉപഭോതാക്കൾക്ക് 60 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുന്നത് .

 

Slide 8 - 365 രൂപയ്ക്കു 365 ദിവസ്സത്തെ വാലിഡിറ്റി ;BSNL ബമ്പർ

എന്നാൽ ഈ പ്ലാനുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് 1 വർഷത്തേക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾ ആക്റ്റിവേറ്റ് ചെയ്യുന്നതിന് SMS(PLAN (space) BSNL365 to 123) or dial (*444*365#) ഉപയോഗിക്കാവുന്നതാണ് .

 

Slide 9 - 365 രൂപയ്ക്കു 365 ദിവസ്സത്തെ വാലിഡിറ്റി ;BSNL ബമ്പർ

 

 

 

 

 


എന്നാൽ റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ സർക്കിളുകളിൽ ഈ BSNL ഓഫറുകൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

 

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status