ഈ ആപ്ലികേഷനുകൾ ഉടൻ തന്നെ നിങ്ങളുടെ ഫോണിൽ നിന്നും നീക്കം ചെയ്യുക

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 30 2021
Slide 1 - ഈ ആപ്ലികേഷനുകൾ ഉടൻ തന്നെ നിങ്ങളുടെ ഫോണിൽ നിന്നും നീക്കം ചെയ്യുക


ഇന്ന് പ്ലേ സ്റ്റോറുകളിൽ ലഭിക്കാത്ത ആപ്ലികേഷനുകൾ വളരെ കുറവാണു .ഉപഭോതാക്കളുടെ ഏത് ആവശ്യങ്ങൾക്കും ഇപ്പോൾ പല തരത്തിലുള്ള ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണു് .

Slide 2 - ഈ ആപ്ലികേഷനുകൾ ഉടൻ തന്നെ നിങ്ങളുടെ ഫോണിൽ നിന്നും നീക്കം ചെയ്യുക

 

ഉദാഹരണത്തിന് നമ്മൾ സ്മാർട്ട് ഫോണുകളിൽ ഒരു സെൽഫിയോ അല്ലെങ്കിൽ മറ്റു പിക്ക്ച്ചറുകളോ എടുക്കുകയാണെങ്കിൽ അത് കുറച്ചു മിനുക്കുവാൻ പ്ലേ സ്റ്റോറുകളിൽ നിന്നും പല ആപ്ളിക്കേഷനുകളും ഡൗൺലോഡ് ചെയ്യാറുണ്ട് .

Slide 3 - ഈ ആപ്ലികേഷനുകൾ ഉടൻ തന്നെ നിങ്ങളുടെ ഫോണിൽ നിന്നും നീക്കം ചെയ്യുക

അതുപോലെ തന്നെയാണ് പല ആപ്ലിക്കേഷനുകളും .എന്നാൽ ഈ ആപ്ലികേഷനുകൾ പലതും അതിന്റെ ഉറവിടം നമുക്ക് അറിയാതെ വരും .

 

Slide 4 - ഈ ആപ്ലികേഷനുകൾ ഉടൻ തന്നെ നിങ്ങളുടെ ഫോണിൽ നിന്നും നീക്കം ചെയ്യുക

അത്തരത്തിൽ നമ്മൾ ഉറവിടം അറിയാതെ ഡൗൺലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകൾക്കും നമ്മളുടെ സ്മാർട്ട് ഫോണുകളിൽ എത്തി പലതും ചെയ്യുവാനും സാധിക്കും .

 

Slide 5 - ഈ ആപ്ലികേഷനുകൾ ഉടൻ തന്നെ നിങ്ങളുടെ ഫോണിൽ നിന്നും നീക്കം ചെയ്യുക

അതുകൊണ്ടു തന്നെ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കുക .

 

Slide 6 - ഈ ആപ്ലികേഷനുകൾ ഉടൻ തന്നെ നിങ്ങളുടെ ഫോണിൽ നിന്നും നീക്കം ചെയ്യുക

അത്തരത്തിൽ ഇപ്പോൾ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ 9 ആപ്ലികേഷനുകൾ നീക്കം ചെയ്തിരിക്കുന്നു .ഫേസ് ബുക്ക് പാസ്സ്‌വേർഡ് വരെ ചോർത്തുവാൻ സാധിക്കുന്ന ആപ്ലികേഷനുകൾ ഈ കൂട്ടത്തിൽ ഉണ്ട് എന്നാണ് നിഗമനം .

 

Slide 7 - ഈ ആപ്ലികേഷനുകൾ ഉടൻ തന്നെ നിങ്ങളുടെ ഫോണിൽ നിന്നും നീക്കം ചെയ്യുക

ഈ 9 ആപ്ലികേഷനുകളിൽ ഏതെങ്കിലും നിങ്ങൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഉടൻ തന്നെ സ്മാർട്ട് ഫോണുകളിൽ നിന്നും നീക്കം ചെയ്യുക .

 

Slide 8 - ഈ ആപ്ലികേഷനുകൾ ഉടൻ തന്നെ നിങ്ങളുടെ ഫോണിൽ നിന്നും നീക്കം ചെയ്യുക

1 .App Lock Keep 2 .Rubbish Cleaner 3. Horoscope Pi 4 .Horoscope Daily

 

Slide 9 - ഈ ആപ്ലികേഷനുകൾ ഉടൻ തന്നെ നിങ്ങളുടെ ഫോണിൽ നിന്നും നീക്കം ചെയ്യുക

5 .PiP Photo  6. App Lock Manager 7 .Lockit Master 8.  Inwell Fitness 9 . Processing Photo

 

Slide 10 - ഈ ആപ്ലികേഷനുകൾ ഉടൻ തന്നെ നിങ്ങളുടെ ഫോണിൽ നിന്നും നീക്കം ചെയ്യുക

 

 

 

ഈ 9 ആപ്ലികേഷനുകളിൽ ഏതെങ്കിലും നിങ്ങൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഉടൻ തന്നെ സ്മാർട്ട് ഫോണുകളിൽ നിന്നും നീക്കം ചെയ്യുക .

 

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status