98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Aug 08 2018
Slide 1 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

2018 ന്റെ മധ്യത്തിൽ പുതിയ ഓഫറുകളുമായി ടെലികോം കമ്പനികൾ എത്തിക്കൊണ്ടിരിക്കുകയാണ് .ഡോകോമോ വരെ അവരുടെ പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ ഇവിടെ മൂന്ന് ഓഫറുകളെയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് .

ജിയോ എത്തിയതിനു ശേഷം എയർട്ടലും വൊഡാഫോണും ഇപ്പോൾ മത്സരിച്ചാണ് ഓഫറുകൾ പുറത്തിറക്കുന്നത് .രണ്ടു ടെലികോം കമ്പനികളും ഇപ്പോൾ അവരുടെ പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .എയർടെൽ പുറത്തിറക്കിയിരിക്കുന്നത് 70 ദിവസത്തെ വാലിഡിറ്റിയിൽ ആണെങ്കിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് നൽകുന്നത് 84 ദിവസ്സത്തെ വാലിഡിറ്റിയാണ് .

ജിയോ എന്നാൽ ഇതേ ഓഫറുകൾ മറ്റൊരു രീതിയിൽ ഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .കൂടാതെ വൊഡാഫോൺ ഇപ്പോൾ കേരളത്തിൽ അവരുടെ പുതിയ LTE സർവീസുകളും ആരംഭിച്ചുകഴിഞ്ഞു .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

Slide 2 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 449 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന പ്രീപെയ്ഡ് ഓഫറുകളാണ് .449 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസേന 2 ജിബിയുടെ ഡാറ്റ വീതം 70 ദിവസത്തേക്ക് .

Slide 3 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

അതായത് മുഴുവനായി 140 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടാതെ 100 SMS ,റോമിംഗ് കോളുകളും ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .ജിയോയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണിത് .

Slide 4 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

എന്നാൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 458 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് ഓഫറുകളാണ് .വൊഡാഫോണിന്റെ ഈ മാസത്തിലെ മികച്ച ഓഫർ ആണിത് .

Slide 5 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

വൊഡാഫോണിന്റെ പുതിയ പരിഷ്കരിച്ച ഓഫറുകൾ പുറത്തിറക്കി .199 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെ റീച്ചാർജിൽ നേരെത്തെ ലഭിച്ചുകൊണ്ടിരിക്കുന്നത് 1.4GB ഡാറ്റ വീതം 28 ദിവസ്സത്തേക്കാണ് .

Slide 6 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

ഇതിൽ അൺലിമിറ്റഡ് വോയിസ് കൂടാതെ SMS ലഭിച്ചിരുന്നു .എന്നാൽ ഈ ഓഫറുകളാണ് ഇപ്പോൾ പുതിയ രൂപത്തിൽ എത്തിയിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു മനസ്സിലാക്കാം .

 

Slide 7 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

199 രൂപയുടെ പുതിയ പരിഷ്കരിച്ച ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 2.8 ജിബിയുടെ ഡാറ്റ .കൂടാതെ ഈ ഓഫറുകളിൽ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നതാണ്.ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ്‌ .അതായത് മുഴുവനായി ഇതിൽ 78 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

Slide 8 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

പുതിയ വൊഡാഫോൺ സർവീസുകൾ കേരളത്തിൽ വൊഡാഫോണിന്റെ പുതിയ സേവനങ്ങൾക്ക് കേരളത്തിൽ തുടക്കമായി കഴിഞ്ഞു .പുതിയ Volte സേവനകൾക്കാണ് കേരളത്തിൽ തുടക്കമായത് .

Slide 9 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

വൊഡാഫോണിന്റെ 4ജി ഉപഭോതാക്കൾക്ക് Volte സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകളിൽ ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നു .എന്നാൽ ഈ ടെക്നോളജി വൊഡാഫോൺ മറ്റു മെട്രോ നഗരങ്ങളിൽ ഇതിനോടകംതന്നെ നടപ്പാക്കി കഴിഞ്ഞതാണ് .

Slide 10 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

ഡൽഹി ,മുംബൈ ,രാജസ്ഥാൻ ,കർണാടക ,പഞ്ചാബ് എന്നി സ്ഥലങ്ങളിലെ വൊഡാഫോൺ ഉപഭോതാക്കൾക്ക് ഇപ്പോൾ Volte ലഭിക്കുന്നതാണ് .ഇനി മുതൽ അത് നമ്മളുടെ കേരളത്തിലും ലഭ്യമാകുന്നു ,മികച്ച ക്ലാരിറ്റിയോടെ വോയിസ് കോളുകൾ ചെയ്യുവാൻ സാധിക്കുന്നു .

Slide 11 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

എന്നാൽ ഈ വർഷം അവസാനത്തിൽ തന്നെ ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിൽ വൊഡാഫോണിന്റെ Volte തുടങ്ങു എന്നാണ് വൊഡാഫോൺ ബിസിനസ് ഹെഡ് അജിത് ചതുര്‍വേദി അറിയിച്ചിരിക്കുന്നത് .

Slide 12 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

എന്നാൽ ഈ Volte സേവനങ്ങൾ ലഭ്യമാകണമെങ്കിൽ വൊഡാഫോണിന്റെ ഉപഭോതാവ് Volte സപ്പോർട്ട് സ്മാർട്ട് ഫോൺ ഉപയോഗിക്കണം .കേരളത്തിൽ ആണ് ഇത് ആദ്യം തുടങ്ങിയത് .

Slide 13 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

അതുപോലെതന്നെ ഡ്യൂവൽ സിം ഉപയോഗിക്കുന്നവർ ആണെങ്കിൽ സിം സ്ലോട്ട് ഒന്നിൽ തന്നെ വൊഡാഫോണിന്റെ സിം ഉപയോഗിക്കുക .മറ്റു സ്ഥലങ്ങളിലും ഉടൻ തന്നെ ഇത് എത്തുന്നതാണ് .

Slide 14 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

അവസാനമായി നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റം അപ്പ്ഡേറ്റ് ചെയ്യേണ്ടതാണ് .നിങ്ങളുടെ സ്മാർട്ട് ഫോണില്‍ Volte സേവനങ്ങൾ ലഭ്യമാവുമോ എന്ന് നിങ്ങൾക്ക് അറിയുവാൻ വേണ്ടി നിങ്ങൾക്ക്  www.vodafone.in/volte എന്ന URL സന്ദർശിക്കാവുന്നതാണ് .

Slide 15 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

199 രൂപയുടെ പുതിയ പരിഷ്കരിച്ച ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 2.8 ജിബിയുടെ ഡാറ്റ .കൂടാതെ ഈ ഓഫറുകളിൽ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നതാണ്.ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ്‌ .അതായത് മുഴുവനായി ഇതിൽ 78 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

Slide 16 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

BSNL അവരുടെ പുതിയ 5ജി ടെക്നോളജി ഇന്ത്യയിൽ എത്തിക്കുന്നു .2020 ൽ ലോകമെമ്പാടും 5ജി ടെക്നോളജി എത്തുമെന്നാണ് കരുതപ്പെടുന്നത് .എന്നാൽ ആദ്യമായി ഇന്ത്യയിൽ 5ജി ടെക്നോളജി കൊണ്ടുവരുന്നത് BSNL ആകും എന്നാണ് BSNL ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കുന്നത് .2019 -2020 ൽ  പുതിയ സാങ്കേതിക അഡ്വാൻസ് ടെക്നോളജി കൊണ്ടുവരും എന്നാണ് പറയുന്നത് .

Slide 17 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

149 രൂപയുടെ റീച്ചാർജിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .149 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് .കൂടാതെ ഈ ഓഫറുകളിൽ അൺലിമിറ്റഡ് വോയിസ് കോളിങ് & SMS എന്നിവ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് 

Slide 18 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

199 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1.4 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .

Slide 19 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

 

കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് & SMS എന്നിവ ലഭിക്കുന്നതാണ് .മുഴുവനായി ഇതിൽ 39 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .എന്നാൽ ഇതേ ഓഫറുകൾ തന്നെ മറ്റു ടെലികോം കമ്പനികൾ നൽകുന്നുണ്ട് .

Slide 20 - 98 രൂപ മുതൽ ഓഫറുകളുമായി ടെലികോം കമ്പനികൾ ആഗസ്റ്റ്

വൊഡാഫോൺ ഉപഭോതാക്കൾക്ക് നൽകുന്നത് 199 രൂപയുടെ റീച്ചാർജിൽ വസേന 1.4 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് & 100 SMS എന്നിവ ലഭിക്കുന്നതാണ് .

 


മുഴുവനായി ഇതിൽ 39.2  ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .എയർടെൽ നൽകുന്ന അതെ ഓഫറുകൾ തന്നെയാണ് വൊഡാഫോണും പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് നൽകുന്നത് 

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status