സെപ്റ്റംബറിൽ 25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 28 2018
Slide 1 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

ഇപ്പോൾ വിപണിയിൽ ഒരുപാടു സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകൾ ഉള്കൊള്ളിച്ചുകൊണ്ടു ഒരുപാടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .

പക്ഷെ നമ്മൾ സ്മാർട്ട് ഫോൺ വാങ്ങുന്നത് കൂടുതലും കമ്പനിയുടെ പരസ്യങ്ങൾ കണ്ടിട്ടായിരിക്കും .എന്നാൽ ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു മുൻപ് നമ്മൾ ഒരുപാടുകാര്യങ്ങൾ ശ്രേധിക്കേണ്ടതാണ് .അതിൽ ബാറ്ററി ,ക്യാമെറ ,പ്രൊസസർ എന്നിങ്ങനെ നമ്മൾ തരാം തിരിക്കുന്നു .

25000 രൂപയ്ക്ക് താഴെ ഒരു സ്മാർട്ട് ഫോൺ നിങ്ങൾ വാങ്ങിക്കുകയാണെകിൽ നിങ്ങൾ ഇതെല്ലം തന്നെ മറ്റു സ്മാർട്ട് ഫോണുകളെവെച്ചു താരതമ്മ്യം ചെയ്യേണ്ടതാണ് .എന്നാൽ ഇവിടെ ഇപ്പോൾ നിങ്ങൾക്കായി കുറച്ചു സ്മാർട്ട് ഫോണുകളെ പരിചയപ്പെടുത്തുന്നു .

ഈ സ്മാർട്ട് ഫോണുകൾ എല്ലാം തന്നെ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകൾ ലഭ്യമാകുന്നതാണു് .

Slide 2 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

ഹോണർ 8 

ഹോണറിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹോണർ 8 .4ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് ഹോണറിന്റെ പുതിയ 8 .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

Slide 3 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം 1 

5.99 ഇഞ്ചിന്റെ  FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .

Slide 4 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് 

Slide 5 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ



 അതിനു ശേഷം ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെകുറിച്ചാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 3 ജിബിയുടെ റാം മോഡലിന് 10999 രൂപയും കൂടാതെ 4 ജിബിയുടെ മോഡലിന് 12999 രൂപയും ആണ് വില 

Slide 6 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ 

ഷവോമിയുടെ കഴിഞ്ഞമാസം പുറത്തിറങ്ങിയ മോഡലുകളിൽ ഒന്നാണ്  ഷവോമി റെഡ്മി 5 പ്രൊ.ഈ മോഡലുകളുടെ പ്രധാന സവിശേഷത ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

Slide 7 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ


12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .13999 രൂപമുതൽ ലഭ്യമാകുന്നു .

Slide 8 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

ഷവോമിയുടെ റെഡ്മി 5 

5.7 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 720x1440 പിക്സൽ റെസലൂഷനും ഇതിനുണ്ട് .3 മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

Slide 9 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ


2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിലും,4 ജിബിയുടെ 64 ജിബി വേരിയന്റും  വിപണിയിൽ എത്തുന്നു .

Slide 10 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ



സ്നാപ്ഡ്രാഗൺ 450  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡ് Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട്

Slide 11 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

ഹോണർ 7x 

5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .

Slide 12 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ


4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട്

Slide 13 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

HTCയുടെ ഡിസൈർ 12 പ്ലസ് 

6 ഇഞ്ചിന്റെ HD+ IPS LCD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

Slide 14 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

2TB വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ആന്തരിക സവിശേഷതകളാണ് .13MP + 2മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ക്യാമറകളിൽ ബൊക്കെപോലെയുള്ള എഫക്ടുകളും ഉപയോഗിച്ചിരിക്കുന്നു .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും HTCയുടെ ഡിസൈർ 12 പ്ലസ്  മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

Slide 15 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

ഹോണറിന്റെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ 9 ലൈറ്റ് 

5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നൽകിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .

Slide 16 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

ആൻഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ  659  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo  ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

Slide 17 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

കൂടതെ ഇപ്പോൾ ഹോണർ പുറത്തിറക്കിയ നോവ 3 ഐ എന്ന സ്മാർട്ട് ഫോണും 25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മോഡലുകളിൽ ഒന്നാണ് .ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ ഡ്യൂവൽ സെൽഫി ക്യാമറകളും ആണ് ഇതിന്റെ പ്രധാന സവിശേഷതകൾ .

Slide 18 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

ഈ സ്മാർട്ട് ഫോൺ സ്നാപ്ഡ്രാഗന്റെ 845 ലാണ് പ്രവർത്തിക്കുന്നത്  .കൂടാതെ 4000Mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .6.18 ഇഞ്ചിന്റെ FHD വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

 

Slide 19 - സെപ്റ്റംബറിൽ  25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ

മോട്ടോ G6പ്ലസ് 

5.9 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയാണ് മോട്ടോയുടെ ജി6 പ്ലസ് എന്ന മോഡലുകൾക്കുള്ളത് .Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Snapdragon 630 പ്രോസസറും ഇതിനുണ്ട് . 3,200mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .6  ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .

12+5  മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെഫലി ക്യാമറകളും ആണ് ഇതിനുള്ളത് . 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android v8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status