മൂന്ന് മാസ്സത്തെ വാലിഡിറ്റിയിൽ എയർടെൽ ,വൊഡാഫോൺ കൂടത്തെ ജിയോ ഓഫറുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jul 25 2019
Slide 1 - മൂന്ന് മാസ്സത്തെ വാലിഡിറ്റിയിൽ എയർടെൽ ,വൊഡാഫോൺ കൂടത്തെ ജിയോ ഓഫറുകൾ

ഇപ്പോൾ ടെലികോം മേഖലയിൽ ഏറ്റവും മികച്ച ഓഫറുകൾ പുറത്തിറക്കുന്നത് ജിയോ തന്നെയാണ് .എന്നാൽ ജിയോ ഒഴികെ പറയുകയാണെങ്കിൽ അതിൽ ഏറ്റവും മികച്ച ഓഫറുകൾ പുറത്തിറക്കുന്നത് വൊഡാഫോൺ കൂടാതെ എയർടെൽ ആണ് .വൊഡാഫോണും ഒപ്പം എയർട്ടലും ഓഫറുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് പോലെയുള്ള സൗജന്യ സബ്സ്ക്രിപ്‌ഷനും നൽകുന്നുണ്ട് .ഇപ്പോൾ ഇവിടെ നിന്നും നിലവിൽ വൊഡാഫോൺ ,ജിയോ & എയർടെൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഓഫറുകളുടെ വിവരങ്ങൾ നോക്കാം .

 

Slide 2 - മൂന്ന് മാസ്സത്തെ വാലിഡിറ്റിയിൽ എയർടെൽ ,വൊഡാഫോൺ കൂടത്തെ ജിയോ ഓഫറുകൾ

എയർടെൽ 509 രൂപയുടെ ഓഫറുകൾ
 
നിലവിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന ഒരു മികച്ച ഓഫർ ആണ് 509 രൂപയുടേത് .509 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 1.4GBയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,100 SMS ദിവസ്സേന ,Airtel TV , Zee5, HOOQ കൂടാതെ മറ്റു പലതും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

Slide 3 - മൂന്ന് മാസ്സത്തെ വാലിഡിറ്റിയിൽ എയർടെൽ ,വൊഡാഫോൺ കൂടത്തെ ജിയോ ഓഫറുകൾ

ഇതിന്റെ വാലിഡിറ്റി എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി 126 ജിബിയുടെ ഡാറ്റയാണ് എയർടെൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് നൽകുന്നത് .

 

Slide 4 - മൂന്ന് മാസ്സത്തെ വാലിഡിറ്റിയിൽ എയർടെൽ ,വൊഡാഫോൺ കൂടത്തെ ജിയോ ഓഫറുകൾ

ജിയോയുടെനൽകുന്ന  498 രൂപയുടെ ഓഫറുകൾ
 
ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ഒരു അൺലിമിറ്റഡ് ഓഫർ ആണിത് .498 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS എന്നിവയും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

Slide 5 - മൂന്ന് മാസ്സത്തെ വാലിഡിറ്റിയിൽ എയർടെൽ ,വൊഡാഫോൺ കൂടത്തെ ജിയോ ഓഫറുകൾ

ഇതിന്റെ വാലിഡിറ്റി ജിയോ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 91 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി 182 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .അതിനോടൊപ്പം തന്നെ MyJio, JioCinema, JioXpressNews, JioCloud എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

 

Slide 6 - മൂന്ന് മാസ്സത്തെ വാലിഡിറ്റിയിൽ എയർടെൽ ,വൊഡാഫോൺ കൂടത്തെ ജിയോ ഓഫറുകൾ

വൊഡാഫോൺ 509 രൂപയുടെ ഓഫറുകൾ
 

നിലവിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ്  ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന  ഓഫർ ആണിത്  .509 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 1.5 GBയുടെ 4G/3G ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,100 SMS ദിവസ്സേന  എന്നിവയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Slide 7 - മൂന്ന് മാസ്സത്തെ വാലിഡിറ്റിയിൽ എയർടെൽ ,വൊഡാഫോൺ കൂടത്തെ ജിയോ ഓഫറുകൾ

 

ഇതിന്റെ വാലിഡിറ്റി വൊഡാഫോൺ പ്രീ പെയ്ഡ്  ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി 135  ജിബിയുടെ ഡാറ്റയാണ് വൊഡാഫോൺ  ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് നൽകുന്നത് .

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements
hot deals amazon
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status