ആമസോൺ തകർപ്പൻ ഓഫറുകളിൽ ആപ്പിൾ ഐഫോൺ വാങ്ങിക്കാം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 04 2021
Slide 1 - ആമസോൺ തകർപ്പൻ ഓഫറുകളിൽ ആപ്പിൾ ഐഫോൺ വാങ്ങിക്കാം

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ  HDFC  ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

Slide 2 - ആമസോൺ തകർപ്പൻ ഓഫറുകളിൽ ആപ്പിൾ ഐഫോൺ വാങ്ങിക്കാം

Apple iPhone 11

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Apple iPhone 11 (64GB) - (Product) RED എന്ന സ്മാർട്ട് ഫോണുകൾ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

Slide 3 - ആമസോൺ തകർപ്പൻ ഓഫറുകളിൽ ആപ്പിൾ ഐഫോൺ വാങ്ങിക്കാം

6.1 ഇഞ്ചിന്റെ Liquid Retina HD LCD ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Slide 4 - ആമസോൺ തകർപ്പൻ ഓഫറുകളിൽ ആപ്പിൾ ഐഫോൺ വാങ്ങിക്കാം

Apple iPhone 12 Pro Max 

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും New Apple iPhone 12 Pro Max (128GB) - Gold എന്ന സ്മാർട്ട് ഫോണുകൾ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Slide 5 - ആമസോൺ തകർപ്പൻ ഓഫറുകളിൽ ആപ്പിൾ ഐഫോൺ വാങ്ങിക്കാം

6.7 ഇഞ്ചിന്റെ Super Retina XDR  ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Slide 6 - ആമസോൺ തകർപ്പൻ ഓഫറുകളിൽ ആപ്പിൾ ഐഫോൺ വാങ്ങിക്കാം

Apple iPhone XR (64GB

കുറഞ്ഞ ചിലവിൽ ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Apple iPhone XR (64GB) - (Product) RED എന്ന സ്മാർട്ട് ഫോണുകൾ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Slide 7 - ആമസോൺ തകർപ്പൻ ഓഫറുകളിൽ ആപ്പിൾ ഐഫോൺ വാങ്ങിക്കാം

6.1  ഇഞ്ചിന്റെ Liquid Retina HD LCD ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Slide 8 - ആമസോൺ തകർപ്പൻ ഓഫറുകളിൽ ആപ്പിൾ ഐഫോൺ വാങ്ങിക്കാം

Apple iPhone 12 Pro

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും New Apple iPhone 12 Pro (128GB) - Gold
എന്ന സ്മാർട്ട് ഫോണുകൾ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Slide 9 - ആമസോൺ തകർപ്പൻ ഓഫറുകളിൽ ആപ്പിൾ ഐഫോൺ വാങ്ങിക്കാം

6.1 ഇഞ്ചിന്റെ Super Retina XDR ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Slide 10 - ആമസോൺ തകർപ്പൻ ഓഫറുകളിൽ ആപ്പിൾ ഐഫോൺ വാങ്ങിക്കാം

ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ  HDFC  ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status