5 കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് ലീകോ ലെ മാക്സ് സ്മാർട്ട്‌ ഫോൺ വാങ്ങിക്കാം

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Mar 15 2016
Slide 1 - 5 കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക്  ലീകോ ലെ മാക്സ്  സ്മാർട്ട്‌ ഫോൺ വാങ്ങിക്കാം

ഡിസൈൻ & ഡിസ്പ്ലേ

ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ലീകോ ലീ മാക്‌സ് ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നു. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തില്‍ അധികം ആളുകളാണ് ലി ഇകോ 1 എസ് ബുക്ക് ചെയ്തത്. 5.5 ഇഞ്ച് ഫുള്‍ എച്ചഡി ടച്ച് സ്‌ക്രീനോടുകൂടി ഇറങ്ങുന്ന ഇകോ 1 എസ് 3 ജിബി റാമും, 32 ജിബി ഇന്റേര്‍ണല്‍ മെമ്മറിയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 21 എംപിയുടെ റിര്‍കാമറയ്ക് എല്‍ഇഡി ഫല്‍ഷലൈറ്റാണ് ഒരുക്കിയിരിക്കുന്നത്.

Slide 2 - 5 കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക്  ലീകോ ലെ മാക്സ്  സ്മാർട്ട്‌ ഫോൺ വാങ്ങിക്കാം

സവിശേഷതകൾ

എസ് ഓ സി : Qualcomm Snapdragon 810

ഡിസ്പ്ലേ : 6.33 ഇഞ്ച്‌ ,1440p

റാം : 4gb

സ്റ്റൊറെജ് : 64gb

ക്യാമറ :21mp ,4mp

ബാറ്ററി :3400mAh

ഓ എസ് : അന്ട്രോയിട് ലോലിപോപ്പ്

Slide 3 - 5 കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക്  ലീകോ ലെ മാക്സ്  സ്മാർട്ട്‌ ഫോൺ വാങ്ങിക്കാം

ബില്ഡ് & ഡിസൈൻ

6.33 ഇഞ്ച് ക്വാഡ് എച്ച്ഡി ടച്ച് സ്‌ക്രീനാണ് ലിമാക്‌സിന് സ്വന്തമായുള്ളത്. 4 ജിബി റാമും 64 ജിബി ഇന്റേര്‍ണല്‍ മെമ്മറിക്കും പുറമെ 21 എംപി റിയര്‍ കാമറയും 4 എംപി ഫ്രണ്ട് കാമറയും ലീമാക് ഉറപ്പുതരുന്നു. ഗോര്‍ഡ് സില്‍വര്‍ നിറങ്ങളിലാണ് ലിമാസ്‌ക്  വിപണിയിലെത്തുക.

 

Slide 4 - 5 കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക്  ലീകോ ലെ മാക്സ്  സ്മാർട്ട്‌ ഫോൺ വാങ്ങിക്കാം

ഡിസ്പ്ലേ

6.33 ഇഞ്ച് ക്വാഡ് എച്ച്ഡി ടച്ച് സ്‌ക്രീനാണ് ലിമാക്‌സിന് സ്വന്തമായുള്ളത്.ഇതിന്റെ ഡിസ്പ്ലേ രെസൊലുഷൻ എന്നുപറയുന്നത് 2560 x 1440p ആണ് .ഹൈ ഡെഫനിഷൻ 2k ഡിസ്പ്ലേ ആണ് ഇതിനായി ഉപയോഗിചിരിക്കുനത് .

Slide 5 - 5 കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക്  ലീകോ ലെ മാക്സ്  സ്മാർട്ട്‌ ഫോൺ വാങ്ങിക്കാം

മറ്റു വിവരങ്ങൾ

ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറയെ കുറിച്ചാണ് .21mp പിൻ ക്യാമറയും 4mp ഫ്രന്റ്‌ ക്യാമറയും ആണ് ഇതിൽ ഉള്ളത്. നല്ലൊരു ക്യാമറ ഫോൺ തന്നെ ആകും ഇത് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതോടൊപ്പംതന്നെ ഫിങ്ങർ പ്രിന്റ്‌ സെൻസ്റും എടുത്തു പറയേണ്ടിയിരിക്കുന്നു .

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements
hot deals amazon
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status