5 കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് പുതിയ വൺ പ്ലസ് 3T വാങ്ങിക്കാം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Dec 08 2016
Slide 1 - 5 കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് പുതിയ  വൺ പ്ലസ് 3T വാങ്ങിക്കാം

സ്മാർട്ട് ഫോൺ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ വൺ പ്ലസ് 3T

Slide 2 - 5 കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് പുതിയ  വൺ പ്ലസ് 3T വാങ്ങിക്കാം

വളരെ പ്രതീക്ഷ എറിയ ഒരു സ്മാർട്ട് ഫോൺ ആണിത്, ഇതിന്റെ പ്രൊസസർ Snapdragon 820 നിന്നും നിങ്ങൾക്ക് Snapdragon 821 ലേക്ക് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ

Slide 3 - 5 കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് പുതിയ  വൺ പ്ലസ് 3T വാങ്ങിക്കാം

മികച്ച ക്യാമറ ക്ലാരിറ്റിയാണ് ഇത് കാഴ്ചവെക്കുന്നത് ,16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് 

Slide 4 - 5 കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് പുതിയ  വൺ പ്ലസ് 3T വാങ്ങിക്കാം

ഇതിന്റെ മറ്റൊരു സവിശേഷത എന്നുപറയുന്നത് ഇതിന്റെ സ്റ്റോറേജ് ആണ് ,64 ജിബിയിലും ,128 ജിബിയിലും ലഭ്യമാണ് 

Slide 5 - 5 കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് പുതിയ  വൺ പ്ലസ് 3T വാങ്ങിക്കാം

ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് പുതിയ ഗൺ മെറ്റൽ നിറങ്ങളിൽ ലഭ്യമാകുന്നു

 

Slide 6 - 5 കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് പുതിയ  വൺ പ്ലസ് 3T വാങ്ങിക്കാം

ഇത്റജിന്റെ മറ്റൊരു സവിശേഷത ഇതിന്റെ ലോങ്ങ് ബാറ്ററി ലൈഫ് ആണ് 3400mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത് 

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status