HIGHLIGHTS
ഷവോമിയുടെ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കാം
Surveyഷവോമിയുടെ ക്രിസ്തുമസ് ,ന്യൂ ഇയർ ഓഫറുകൾ ആരംഭിച്ചു .ഡിസംബർ 20 നു കൂടാതെ ഡിസംബർ 21നു ആണ് ഓഫറുകൾ നടക്കുന്നത് .ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ നിന്നും ഉപഭോതാക്കൾക്ക് ഇതിൽ പങ്കുചേരാവുന്നതാണ് .
ഷവോമിയുടെ T&C ഇതിൽ ഉണ്ട് .ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഷവോമി നമ്പര്‍ 1 Mi ഫാന്‍ സെയിലില്‍ Mi സ്മാര്‍ട്ട്‌ഫോണുകള്‍, പവര്‍ബാങ്കുകള്‍, ഹെഡ്‌ഫോണുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ മുതലായവ പ്രത്യേക വിലയില്‍ ലഭിക്കും. ബുധനാഴ്ച പുലര്‍ച്ചെ 12 മണിക്ക് Mi.
കോമില്‍ സെയില്‍ ആരംഭിക്കും.21 തീയതി ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി 5എ കൂടാതെ Mi A1 എന്നിവയാണ് ഓഫറുകളിൽ ലഭിക്കുന്നത് .കൂടാതെ ഉത്പന്നങ്ങളിൽ വമ്പൻ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് ആയ mi.com സന്ദർശിക്കുക .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile