7ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ടെക്‌നോ സ്പാർക്ക് ഫോണുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Jun 2020
HIGHLIGHTS
 • ടെക്ക്നോയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

 • 6,000mAh ബാറ്ററി ലൈഫ് ഈ സ്മാർട്ട് ഫോണുകൾക്കുണ്ട്

 • 7 ഇഞ്ചിന്റെ ഡിസ്‌പ്ലേയും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു

7ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ടെക്‌നോ സ്പാർക്ക് ഫോണുകൾ പുറത്തിറക്കി
7ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ടെക്‌നോ സ്പാർക്ക് ഫോണുകൾ പുറത്തിറക്കി

വലിയ ഡിസ്‌പ്ലേയിൽ ടെക്ക്നോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Tecno Spark Power 2 എന്ന മോഡലുകൾ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും കൂടാതെ ബാറ്ററി ലൈഫും ആണ് .ഒരു ടാബ്‌ലെറ്റ് എന്ന രീതിയിലും Tecno Spark Power 2 ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .Tecno Spark Power 2 മോഡലുകളുടെ മറ്റ സവിശേഷതകൾ നോക്കാം .

Tecno Spark Power 2-സവിശേഷതകൾ 

ഡിസ്പ്ലേ തന്നെയാണ് ഈ മോഡലുകളുടെ പ്രധാന സവിശേഷത .7 ഇഞ്ചിന്റെ HD+വാട്ടർഡ്രോപ്പ് notch ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 720x1640 പിക്സൽ റെസലൂഷനും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 20.5:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾക്കുണ്ട് .അടുത്തതായി ഇതിൽ പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .HIOS 6.1 (ആൻഡ്രോയിഡ് 10 ) ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ 2GHz MediaTek Helio P22 MTK6762 octa-core പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Tecno Spark Power 2 എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ 6000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട്.

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 9999 രൂപയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

TECNO Spark ശക്തി 2 Key Specs, Price and Launch Date

Price:
Release Date: 30 Jun 2020
Variant: 64 GB/4 GB RAM
Market Status: Launched

Key Specs

 • Screen Size Screen Size
  7.0" (720 x 1640)
 • Camera Camera
  16 + 5 + 2 + QVGA | 16 MP
 • Memory Memory
  64 GB/4 GB
 • Battery Battery
  6000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Tecno Spark Power 2 With 6,000mAh Battery Launched in India
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | $hotDeals->merchant_name
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
₹ 15499 | $hotDeals->merchant_name
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7499 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
₹ 16999 | $hotDeals->merchant_name
DMCA.com Protection Status