20എംപി സെൽഫി ക്യാമെറയിൽ ഓപ്പോ R11s ന്യൂ ഇയർ എഡിഷൻ

20എംപി  സെൽഫി ക്യാമെറയിൽ  ഓപ്പോ R11s ന്യൂ ഇയർ എഡിഷൻ
HIGHLIGHTS

പുതിയ ന്യൂ ഇയർ എഡിഷനുമായി ഓപ്പോ

 

ഒപ്പോയുടെ ഈ  വർഷം പുറത്തിറങ്ങിയ ഒരു മികച്ച മോഡലായിരുന്നു ഓപ്പോ R11s.ഇതിന്റെ ന്യൂ ഇയർ എഡിഷൻ ഇപ്പോൾ പുറത്തിറക്കിയിക്കുന്നു .6 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് . 

1080×2160 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .

ഇതിന്റെ ക്യാമെറകൾ തന്നെയാണ് ഇതിന്റെ പ്രധാന സവിശേഷത .20 മെഗാപിക്സലിന്റെ കൂടാതെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് ഇതിനുള്ളത് . 3200mAh ന്റെ നോൺ റീമൂവബിൾ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .Android 7.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo