വയർലെസ്സ് ചാർജിങ് സപ്പോർട്ടിൽ OPPO ACE 2 പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 14 Apr 2020
HIGHLIGHTS
  • ചൈനയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്

വയർലെസ്സ് ചാർജിങ് സപ്പോർട്ടിൽ OPPO ACE 2 പുറത്തിറക്കി
വയർലെസ്സ് ചാർജിങ് സപ്പോർട്ടിൽ OPPO ACE 2 പുറത്തിറക്കി

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .OPPO ACE 2 സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഒരുപാടു പുതിയ ഫീച്ചറുകൾ ഇപ്പോൾ OPPO ACE 2 സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് പ്രൊസസ്സറുകളും കൂടാതെ അതിന്റെ വയർലെസ്സ് ചാർജിങ് സപ്പോർട്ടും ആണ് .

കൂടാതെ സ്റ്റൈലിഷ് ക്യാമറ ഡിസൈനിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .പ്രധാന സവിശേഷതകൾ നോക്കാം .6.55 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനാണ് ഇത് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ Gorilla Glass 5 ഇതിനുണ്ട് .

ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .Snapdragon 865  പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 5G സപ്പോർട്ട് ടെക്ക്നോളജിയും ഈ ഫോണുകൾക്കുണ്ട് .12 ജിബിയുടെ റാംമ്മിൽ വരെ ഈ ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .കൂടാതെ 256GB UFS 3.0 വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Android 10 ( ColorOS 7.1 )ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഗെയിമിങ്ങിനു അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ ആണിത് . Hyper Boost 3.0 സംവിധാനവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .OPPO ACE 2 എന്ന സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ( Sony’s IMX586 sensor) + 8 മെഗാപിക്സലിന്റെ (ultra-wide-angle lens with 119-degree field of view) ലെൻസുകൾ +  2MP( depth sensor ) കൂടാതെ 2MP (macro camera ) എന്നിവയാണുള്ളത് .

കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4K UHD സപ്പോർട്ട് എല്ലാം തന്നെ ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .ബാറ്ററികൾക്കും ഈ ഫോണുകൾ മുൻഗണന നൽകിയിരിക്കുന്നു .4,000mAh ന്റെ ബാറ്ററി കരുതാന് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .40W AirVOOC ഫാസ്റ്റ് വയർലെസ്സ് ചാർജിങും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Oppo Ace 2ഫോണുകളുടെ വില വിവരങ്ങൾ നോക്കുകയാണെങ്കിൽ  8GB RAM കൂടാതെ  128GB വേരിയന്റുകൾക്ക് വിപണിയിൽ CNY 3,999 & 8GB RAM കൂടാതെ  256GB വേരിയന്റുകൾക്ക്  CNY 4,399 & 12GB RAM കൂടാതെ  256GB വേരിയന്റുകൾക്ക് വിപണിയിൽ CNY 4,599 രൂപയും ആണ് വില വരുന്നത് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 6999 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 11999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 14999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
DMCA.com Protection Status