അടുത്ത മിഡ്റേഞ്ച് NUBIA PLAY 5G ഫോണുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Apr 2020
അടുത്ത മിഡ്റേഞ്ച് NUBIA PLAY 5G ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

നൂബിയയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ എത്തി

Advertisements

Working from home?

Don’t forget about the most important equipment in your arsenal

Click here to know more

നൂബിയയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .NUBIA PLAY 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .മിഡ് റേഞ്ച് കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .കൂടാതെ SNAPDRAGON 765G പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .നിലവിൽ ഈ ഫോണുകൾ ചൈന വിപണിയിൽ മാത്രമാണ് എത്തിയിരിക്കുന്നത് .ലോക്ക് ഡൌൺ കഴിഞ്ഞതിനു ശേഷം മാത്രം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുകയുള്ളു .

6.65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 20:9 ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .Snapdragon 765G പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ചൈന വിപണിയിൽ മൂന്നു വേരിയന്റുകളാണ് എത്തിയിരിക്കുന്നത് .

6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

ക്വാഡ് ക്യാമറകളാണ് ഇതിനു പുറകിലായി നൽകിയിരിക്കുന്നത് .48MP (primary with Sony IMX583 sensor) + 8MP ( ultrawide lens ) +  2MP (cameras for macro shots and depth data ) കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5,100mAhന്റെ (30W fast charging over USB  Type-C) ബാറ്ററി ലൈഫ് ആണുള്ളത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6GB RAM + 128GB വേരിയന്റുകൾക്ക് വിപണിയിൽ RMB 2,399 (approx INR 26,030) രൂപയാണ് വരുന്നത് .8GB RAM + 128GB വേരിയന്റുകൾക്ക് വിപണിയിൽ RMB 2,699 (approx INR 29,380) രൂപയും കൂടാതെ 8GB RAM + 256GB വേരിയന്റുകൾക്ക് RMB 2,999 (approx INR 32,645) രൂപയും ആണ് വില വരുന്നത് .

ZTE nubia Play Key Specs, Price and Launch Date

Release Date: 21 May 2020
Variant: 128GB8GBRAM
Market Status: Upcoming

Key Specs

 • Screen Size Screen Size
  6.47" (1080 x 2340)
 • Camera Camera
  48 + 8 + 2 + 2 | NA
 • Memory Memory
  128 GB/8 GB
 • Battery Battery
  5100 mAh
logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

{ DMCA.com Protection Status