ഷവോമി ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;ഈ ഫോണുകളിൽ MIUI 12 ലഭിച്ചുതുടങ്ങി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 12 Aug 2020
HIGHLIGHTS
  • ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ പുതിയ അപ്പ്‌ഡേഷനുകൾ എത്തിത്തുടങ്ങി

  • MIUI 12 ആണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

  • ഇവിടെ കൊടുത്തിരിക്കുന്ന സ്മാർട്ട് ഫോണുകളിൽ ആദ്യം ലഭിക്കുന്നതാണ്

ഷവോമി ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;ഈ ഫോണുകളിൽ MIUI 12 ലഭിച്ചുതുടങ്ങി
ഷവോമി ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;ഈ ഫോണുകളിൽ MIUI 12 ലഭിച്ചുതുടങ്ങി

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ വിറ്റഴിക്കപ്പെടുന്ന കമ്പനികളിൽ ഒന്നാണ് ഷവോമി .ബഡ്ജറ്റ് റെയിഞ്ചിൽ മുതൽ മികച്ച സവിശേഷതകളോടെ സ്മാർട്ട് ഫോണുകൾ ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ പുതിയ അപ്പ്‌ഡേഷനുകൾ ലഭിച്ചുതുടങ്ങിയിരിക്കുന്നു .

MIUI 12 അപ്പ്‌ഡേഷനുകളാണ് ഇപ്പൊ, ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ലഭിച്ചുതുടങ്ങിയിരിക്കുന്നത് .ആദ്യം ഈ അപ്പ്‌ഡേഷനുകൾ Mi 10, Redmi Note 9/ Redmi Note 9 Pro, Redmi Note 8/ Redmi Note 8 Pro and Redmi Note 7/ Redmi Note 7 Pro എന്നി സ്മാർട്ട് ഫോണുകളിൽ ആണ് ലഭിക്കുന്നത് .

കൂടാതെ Poco X2, Redmi Note 9 എന്നി സ്മാർട്ട് ഫോണുകളിലും ഇപ്പോൾ ലഭിച്ചുതുടങ്ങിയിരിക്കുന്നു .ഇത് അപ്പ്ഡേറ്റ് ചെയ്യുന്നതിന് Settings → About Phone → System Update → Check for Update വഴി അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: MIUI 12 STARTS ROLLING OUT IN INDIA: EVERYTHING YOU NEED TO KNOW
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
₹ 13499 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
DMCA.com Protection Status