13+5 എംപി ഡ്യൂവൽ പിൻ ക്യാമെറയിൽ മൈക്രോമാക്ക്സിന്റെ Evok Dual Note

13+5  എംപി ഡ്യൂവൽ പിൻ ക്യാമെറയിൽ  മൈക്രോമാക്ക്സിന്റെ Evok Dual Note
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം ,വില 9999 രൂപ

 

മൈക്രോമാക്സിന്റെ  ഏറ്റവും പുതിയ മോഡലാണ് Evok Dual Note .ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് 

13 മെഗാപിക്സലിന്റെ കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണുള്ളത് .കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .ഇതിന്റെ മറ്റൊരു പ്രതേകത ഇതിന്റെ വിലത്തന്നെയാണ് .

9999 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .അതിന്നായി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Micromax Evok Dual Note (Champagne, 32 GB) (3 GB RAM), വഴി വാങ്ങിക്കാം ,വില 9,999

Divine U8 Black Smartwatch, വഴി വാങ്ങിക്കാം ,വില 694

SACRO PB_239990 USB Portable Power Supply 15000 mAh Power Bank, വഴി വാങ്ങിക്കാം ,വില 499

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo