ഇനി മേക്ക് ഇൻ ഇന്ത്യ തരംഗം ;1500 രൂപ റെയിഞ്ചിൽ ഫോണുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Aug 2020
HIGHLIGHTS

ലാവയുടെ സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

Lava Z61 Pro, Lava A5, Lava A9 എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

ഇനി മേക്ക് ഇൻ ഇന്ത്യ തരംഗം ;1500 രൂപ റെയിഞ്ചിൽ ഫോണുകൾ

#IBMCodePatterns, a developer’s best friend.

#IBMCodePatterns provide complete solutions to problems that developers face every day. They leverage multiple technologies, products, or services to solve issues across multiple industries.

Click here to know more

Advertisements

ലാവയുടെ പുതിയ ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരു സവിശേഷതയുണ്ട് .ഈ ഫോണുകൾ ProudlyIndian എന്ന ടാഗ് ലൈനോടെയാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .മേക്ക് ഇൻ ഇന്ത്യൻ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ലാവയുടെ ഈ പുതിയ മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ വിപണിയിൽ Lava Z61 Pro, Lava A5, Lava A9 എന്നി മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് .

Lava Z61 Pro -സവിശേഷതകൾ 

5.45 ഇഞ്ചിന്റെ എച് ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 18:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .1.6GHz octa-core പ്രോസസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 2 ജിബിയുടെ റാം അതുപോലെ തന്നെ 16 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .128 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക് ലഭിക്കുന്നതാണ് . Bluetooth 4.2, Wi-Fi, GPS, USB OTG support, a Micro-USB port, കൂടാതെ ഫേസ് അൺലോക്ക് സപ്പോർട്ട് എന്നിവയും ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .ലാവയുടെ ഈ ഫോണുകൾക്ക്  3,100mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .5,777 രൂപയാണ് ഇതിന്റെ വില വരുന്നത് .

Lava A5 -സവിശേഷതകൾ 

2.4-inch QVGA ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 240x320 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . 0.3 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്ക് പിന്നിൽ ലഭിക്കുന്നത് .1,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .32 ജിബി വരെ മെമ്മറി വർധിപ്പിക്കുവാനുള്ള സൗകര്യവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .Rs. 1,333 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .

Lava A9  -സവിശേഷതകൾ 

2.8-inch QVGA ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 240x320പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . 1.3 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്ക് പിന്നിൽ ലഭിക്കുന്നത് .1,700mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .32 ജിബി വരെ മെമ്മറി വർധിപ്പിക്കുവാനുള്ള സൗകര്യവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .Rs. 1,574  രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .

logo
Anoop Krishnan

Web Title: Lava Launched New Phones
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status