ഹോണറിന്റെ പുതിയ രണ്ടു ഫോണുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 04 Jul 2020
HIGHLIGHTS
 • ഹോണറിന്റെ പുതിയ രണ്ടു ഫോണുകൾ വിപണിയിൽ എത്തി

 • HONOR X10 MAX കൂടാതെ HONOR 30 LITE ഫോണുകളാണ് എത്തിയിരിക്കുന്നത്

 • MediaTek Dimensity 800 പ്രോസ്സസറുകളും ഇതിനുണ്ട്

ഹോണറിന്റെ പുതിയ രണ്ടു ഫോണുകൾ പുറത്തിറക്കി
ഹോണറിന്റെ പുതിയ രണ്ടു ഫോണുകൾ പുറത്തിറക്കി

ഹോണറിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു .HONOR X10 MAX കൂടാതെ HONOR 30 LITE nbsp; എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .MediaTek Dimensity 800 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തുന്നതായിരിക്കും .

HONOR X10 MAX-സവിശേഷതകൾ 

7.09 ഇഞ്ചിന്റെ  Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് . കൂടാതെ 2280 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ HDR10 സപ്പോർട്ടും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .MediaTek Dimensity 800 പ്രൊസസ്സറുകളിലാണ് ( octa-core CPU and a Mali-G57 CPU)ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 5ജി സപ്പോർട്ടും HONOR X10 MAX ഫോണുകൾക്ക് ലഭിക്കുന്നതാണ് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Android 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് HONOR X10 MAX സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് 

അതുപോലെ തന്നെ 5,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 22.5W ഫെസ്റ്റി ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .Honor X10 Max ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാം വേരിയന്റുകളിൽ എത്തിയ മോഡലുകൾക്ക് CNY 2,099 (~Rs 22,190) രൂപയും അതുപോലെ തന്നെ  8 ജിബിയുടെ വേരിയന്റുകൾക്ക് CNY 2,499 (~Rs 26,400) രൂപയും ആണ് വില വരുന്നത് .

HONOR 30 LITE -സവിശേഷതകൾ 

6.5  ഇഞ്ചിന്റെ  Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് . കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .MediaTek Dimensity 800 പ്രൊസസ്സറുകളിലാണ് ( octa-core CPU and a Mali-G57 CPU)ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.

ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് HONOR 30  ലൈറ്റ് സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .അതുപോലെ തന്നെ 4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 22.5W ഫെസ്റ്റി ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

ഈ ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 + 64 ജിബിയുടെ റാം വേരിയന്റുകളിൽ എത്തിയ മോഡലുകൾക്ക് CNY 1,699 (~Rs 17,960) രൂപയും അതുപോലെ തന്നെ  8 ജിബിയുടെ വേരിയന്റുകൾക്ക് CNY 2,499 (~Rs 26,400) രൂപയും ആണ് വില വരുന്നത് .കൂടാതെ 6 ജിബി 128 ജിബി വേരിയന്റുകൾക്ക് CNY 1,899 (~Rs 20,000) രൂപയും ,8 ജിബിയുടെ വേരിയന്റുകൾക്ക് CNY 2,199 (~Rs 23,200) രൂപയും ആണ് വില വരുന്നത് .

HONOR 30 LITE Key Specs, Price and Launch Date

Release Date: 04 Mar 2022
Variant: 64 GB/6 GB RAM
Market Status: Upcoming

Key Specs

 • Screen Size Screen Size
  6.5" (1080 x 2400)
 • Camera Camera
  48 + 8 + 2 | 16 MP
 • Memory Memory
  64 GB/6 GB
 • Battery Battery
  4000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Honor X10 Max and Honor 30 Lite launched
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included | Get 2 Months of YouTube Premium Free!
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included | Get 2 Months of YouTube Premium Free!
₹ 12999 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
Samsung Galaxy M53 5G (Mystique Green, 8GB, 128GB Storage) | 108MP Camera | sAmoled+ 120Hz | 32MP Front Camera | 6nm Processor | 16GB RAM with RAM Plus | Travel Adapter to be Purchased Separately
Samsung Galaxy M53 5G (Mystique Green, 8GB, 128GB Storage) | 108MP Camera | sAmoled+ 120Hz | 32MP Front Camera | 6nm Processor | 16GB RAM with RAM Plus | Travel Adapter to be Purchased Separately
₹ 28499 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
DMCA.com Protection Status